For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  By Aswathi
  |

  മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അമ്മയെ സ്‌നേഹിക്കുന്നവരെല്ലാം ഓര്‍ത്തുവയ്ക്കുന്ന ദിവസങ്ങളിലൊന്ന്. അമ്മമാരുടെ ദിനം (Mothers Day). മെയ് 11, ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ മതേര്‍സ് ഡേ വരുന്നത്.

  കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതു മുതല്‍ അവന്റെ/ അവളുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അമ്മയെന്ന പദത്തിന്റെ വിസ്തൃതി നീണ്ടു നില്‍ക്കുന്നു. മക്കള്‍ക്ക് വേണ്ടി തെരുവില്‍ പിച്ചെയെടുക്കുന്നവ അമ്മമാരും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മക്കളെ അന്യന് കാഴ്ചവയ്ക്കുന്ന അമ്മമാരും ഇന്ന് സുപരിചിതം. എങ്കിലും അമ്മ എന്ന വാക്കിനോളമില്ല ലോകത്ത് മൊറ്റൊന്നും.

  ശനിയാഴ്ച ഇന്ത്യ മതേര്‍സ് ഡേ ആഘോഷിക്കുന്നു. ഇന്ത്യയിലെ എല്ലാ അമ്മമാരെയും കുറിച്ച് പറയാന്‍ കഴിയാത്തതുകൊണ്ട് നമുക്ക് എല്ലാവര്‍ക്കും പരിചിതമായ ചില അമ്മമാരെ കുറിച്ച് താഴെ പറയുന്നു. സിനിമാ ലോകത്തെ അമ്മയെയും മക്കളെയും കാണൂ.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  മലയാള ചലച്ചിത്ര താരമായ ഗോപികയ്ക്ക് ഒരേ ഒരു പെണ്‍കുട്ടിയാണുള്ളത്. ഗോപിക മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പറന്ന ദിവ്യ ഉണ്ണി തീര്‍ത്തും ഒരു കുടുംബിനിയായാണ് ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നത്. രണ്ട് മക്കളാണ് ദിവ്യയ്ക്കുള്ളത്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  താര സുന്ദരിയായ നവ്യയ്ക്ക് ഒരു ആണ്‍കുട്ടിയാണ് ഉള്ളത്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  മലയാളത്തിലെ ഏറെ വിവാദമായ ഒരു അമ്മയും കുഞ്ഞും. ശ്വേതയുടെ മകള്‍ ജനിച്ചു വീണതു തന്നെ ക്യാമറയ്ക്ക് മുന്നിലാണ്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  വേര്‍പിരിഞ്ഞെന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഈ താരദമ്പതികള്‍ക്ക് ഒരേഒരു മകളുണ്ട്, മീനാക്ഷി. ദിലീപിനൊപ്പമാണ് ഇപ്പോള്‍ മീനാക്ഷി കഴിയുന്നത്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ശോഭനയും ഒരു കുഞ്ഞിന്റെ അമ്മയാണ്. വിവാഹം കഴിക്കാത്ത ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  തെന്നിന്ത്യന്‍ താരം കനിഹയും മകളും

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  മനോജ് കെ ജയനുമായി വേര്‍പിരിഞ്ഞെങ്കിലും ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകളുണ്ട്. മകള്‍ ഇപ്പോള്‍ മനോജ് കെ ജയനൊപ്പമാണ് കഴിയുന്നത്. പുനര്‍ വിവാഹതിയായ ഉര്‍വശി ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും കേള്‍ക്കുന്നു.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  മീന എന്ന അമ്മ കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  തമിഴ് നാടിന്റെ മരുമകളായ ശാലിനി മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ്. ശാലിനിയ്ക്കും അജിത്തിനുമുള്ളത് ഒരേ ഒരു പെണ്‍കുഞ്ഞാണ്. അനുഷ്‌ക

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  മാധ്യമങ്ങള്‍ ഏറെ വാര്‍ത്തയാക്കിയ പ്രസവമായിരുന്നു മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടേത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഐശ്വര്യ

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ആദ്യകാല നടി മധുബാല രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ്. വായിമൂടി പേസുവോം എന്ന ദ്വിഭാഷ ചിത്രത്തിലൂടെ മധു ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ബോളിവുഡ് താരം മാധുരി ദീക്ഷിത്ത് രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  നടി കാജോള്‍ മകള്‍ക്കൊപ്പം

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ഇപ്പോഴും ബോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങുന്ന ശില്‍പ ഷെട്ടി മകള്‍ക്കൊപ്പം

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  തമിഴകത്തിന്റെ പ്രിയപ്പെട്ട നടന്‍ സൂര്യയും നടി ജ്യോതികയ്ക്കുമുള്ളത് രണ്ട് മക്കളാണ്.

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ബോളിവുഡ് നായിക കരിഷ്മയും രണ്ട് മക്കളും

  നായികമാരാണ്, ഇവര്‍ അമ്മയുമാണ്

  ഇപ്പോഴും ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീദേവി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം

  English summary
  On this occasion of Mother's day, let's salute all mothers. Mothers perfectly balance personal and professional life, sometimes sacrificing their own happiness for their family.Here are the pictures of beautiful Indian actresses and their children

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more