»   » കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

കമലിന്റെ ശിഷ്യന്‍ ശ്രീജിത്ത് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹാങ്ഓവര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മഖ്ബൂള്‍ സല്‍മാന്‍, ഭഗത് മാനുവല്‍, ഷൈന്‍ ടോം പുതുമുഖം ഗോവിന്ദ് കൃഷ്ണ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികമാരാകുന്നത് ശ്രിത ശിവദാസും അര്‍ച്ചനാ ഗുപ്തയുമാണ്.

നടന്‍ ജോസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ ഒരു ശ്രദ്ധേയമായ വേഷം ചെയ്ത് തിരിച്ചുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എഒപിഎല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുമേഷ് വി റോബിനാണ്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

മലയാള സിനിമയില്‍ യുവത്വത്തിന്റെ ആഘോഷത്തിന് ഒരു ചിത്രം കൂടെ എന്ന നിലയിലാണ് ഹാങ്ഓവര്‍ ഒരുങ്ങുന്നത്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

പ്രശസ്ത സംവിധായകന്‍ കമലിന്റെ ശിഷ്യന്‍ ശ്രീജിത്ത് സുകുമാരന്‍ ആദ്യമായി സംവിധാനെ ചെയ്യുന്ന ചിത്രമാണിത്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

എഒപിഎല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

ശ്രീജിത്ത് സുകുമാരന്റെ കഥയ്ക്ക് തിരക്കഥയെഴുതുന്നത് സുമേഷ് വി റോബിനാണ്

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

മുരുകന്‍ കാട്ടാകട, ജോഫി, കൈലാഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് മെജോ ജോസഫാണ്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

മഖ്ബൂള്‍ സല്‍മാന്‍, ഭഗത് മാനുവല്‍, ഷൈന്‍ ടോം, പുതുമുഖം ഗോവിന്ദ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്.

കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

ശ്രിത ശിവദാസും അര്‍ച്ചനാ ഗുപ്തയും നായികമാരായും എത്തുന്നു.

English summary
The Malayalam film Hangover coming soon by debutante director Sreejith Sukumaran. starring Maqbool Salman, Bhagat Manuval, Shyn Tom, Govind Krishna etc.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam