എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
സലാല മൊബൈല്‍സ് എന്ന ചിത്രത്തിന് ശേഷം ശരത്ത് എ ഹരിദാസ് സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍. 1983 ലൂടെ ശ്രദ്ധേയായ നിക്കി ഗില്‍റാനി ചിത്രത്തില്‍ ഉണ്ണിയ്ക്ക് നായകിയാകുന്നു എന്ന് നേരത്തെ കേട്ടതാണ്.
നിക്കിയ്‌ക്കൊപ്പം മറ്റൊരു നടികൂടെ ഉണ്ണിയുടെ നായികയായി എന്തൊരു ഭാഗ്യത്തിലെത്തുന്നുണ്ട്, മൃദുല മുരളി. മൃദുലയെ കുറിച്ച് കൂടുതലറിയാന്‍ ചിത്രങ്ങള്‍ കാണൂ...

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
മോഡലിങ്ങിലൂടെ ക്യമറയ്ക്ക് മുന്നിലെത്തിയ മൃദുല ആങ്കറിങ്ങിലൂടെയാണ് തന്റെ കരിയര്‍ തുടങ്ങുന്നത്.

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
ജീവന്‍ ടിവിയല്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'ഡയല്‍ ആന്റ് സീ' എന്ന ടിവി പ്രോഗ്രാമില്‍ അവതാരികയായി കുട്ടി മൃദു പ്രത്യക്ഷപ്പെട്ടു.

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
മലയാളത്തിലും തമിഴിലും ഒത്തിരി ആഡ് ഫിലീംസ് ചെയ്തതിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെട്ടത്.

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
2007 ല്‍ ഇളയരാജയുടം 'കണ്‍കളും കവിപാടുതേ' എന്ന മ്യൂസിക് ആഡ് ഫിലീമിലും അഭിനയിച്ചു.

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
ഷാജി കൈലാസ് സംവിധാനം ചെയ്ത 'റെഡ് ചിലീസ്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ചു.

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ഇന്ദ്രജിത്തിന്റെ പെങ്ങളായി അഭിനയിച്ചത് മൃദുലയാണ്

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
മനു സുധാകരന്‍ സംവിധാനം ചെയ്ത '10:30 എഎം ലോക്കല്‍ കോള്‍' എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി മൃദുല എത്തി

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
'നാഗരാജ ചോളന്‍ എംഎ, എംഎല്‍എ' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം. സത്യരാജ്, മണിവണ്ണന്‍, സീമ രാജ് തുടങ്ങി തമിഴകത്തെ പ്രമുഖര്‍ക്കൊപ്പമാണ് തുടക്കം

എന്തൊരു ഭാഗ്യം, ഉണ്ണി മുകുന്ദന് രണ്ട് നായികമാര്‍
ഉണ്ണി മേനോനൊപ്പം 'എന്തൊരു ഭാഗ്യ'ം എന്ന ചിത്രത്തില്‍ ഹീര സാംസണ്‍ എന്ന കഥാപാത്രമായാണ് മൃദുല എത്തുന്നത്. ഒരു പ്രഫഷണല്‍ ഡാന്‍സറാണ് ഹീര.

Click it and Unblock the Notifications