»   » സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

Posted By: Sanviya
Subscribe to Filmibeat Malayalam

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും പ്രിയപ്പെട്ട സിനിമാതാരമാണ് മമ്മൂട്ടി. മലയാളത്തിന് പുറമെ അന്യഭാഷക്കാര്‍ക്കും മമ്മൂട്ടിയോട് പ്രത്യേക ആരാധനയുണ്ട്. ഇതിനൊരു കാരണമുണ്ടന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍ നായര്‍ പറയുന്നു.

സംവിധായകനും എഴുത്തുകാരനും ആവശ്യപ്പെടുന്നതിനപ്പുറം അഭിനയം ഭംഗിയാക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിയുന്നതാണ് ഒരു കാരണം. എംടി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

ഒരു വടക്കന്‍ വീരഗാഥയുടെ ചിത്രീകരണത്തിന് കുറച്ച് ദിവസം മുമ്പാണ് മമ്മൂട്ടി കളരി അഭ്യസിക്കുന്നത്. എന്നാല്‍ ഒരുപാട് കാലത്തെ പരിചയത്തോടെയാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുമ്പില്‍ കളരി അവതരിപ്പിച്ചതെന്നും എംടി പറയുന്നു.

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

ഒരു നടന്‍ മുഖം കൊണ്ട് മാത്രമല്ല, ശരീരകൊണ്ടുകൂടിയാണ് അഭിനയിക്കുന്നത്. ശരീരത്തെ എങ്ങനെ സംരക്ഷിക്കണം സൂക്ഷിക്കണം എന്നറിയുന്ന ആളാണ് മമ്മൂട്ടിയെന്നും എംടി പറയുന്നു.

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

കേരളത്തിലെ ഏത് നാട്ടുഭാഷയും മമ്മൂട്ടി നിഷ്പ്രയാസം സംസാരിക്കും.

സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

മമ്മൂട്ടിയെ സംബന്ധിച്ച് ഏത് പ്രത്യേക ശൈലിയും പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഡബ് ചെയ്യുന്നതും അങ്ങനെ തന്നെയാണ്.

English summary
MT Vasudevan Nair about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam