»   » ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

തെരഞ്ഞെടുപ്പ് തിരക്കിലാണിപ്പോള്‍ നടന്‍ മുകേഷ്. അതിനിടെ ഇതാ മുകേഷിന്റെയും ഭാര്യ മേതില്‍ ദേവികയുടെയും ഫോട്ടോ ഷൂട്ട്. വനിതാ വാരികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടാണിത്. വനിതയുടെ ഏപ്രില്‍ ആദ്യ ലക്കത്തിന് വേണ്ടിയായിരുന്നു ഇത്.

നര്‍ത്തികയായ മേതില്‍ ദേവിക മുകേഷിന് മുമ്പില്‍ ചുവടകളും വയ്ക്കുന്നുണ്ട്. കിടിലന്‍ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം..

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട്

കൊച്ചി മരടിലെ മുകേഷിന്റെ വീട്ടില്‍ വച്ചായിരുന്നു 2013ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട്

നര്‍ത്തികിയായ ദേവിക മോഹിനിയാട്ടത്തിനുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ അവാര്‍ഡും ദേവിക സ്വന്തമാക്കിയിട്ടുണ്ട്.

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട്

മുകേഷ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് തിരക്കിലാണ്. കൊല്ലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായാണ് മുകേഷ് മത്സരിക്കുന്നത്.

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട്

ദിലീപ് നായകനായ ടു കണ്‍ട്രീസാണ് മുകേഷ് ഒടുവില്‍ അഭിനയിച്ച ചിത്രം. വന്‍ വിജയമായിരുന്നു ചിത്രം.

ഇതുപോലൊരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? മുകേഷിന്റെയും ദേവികയുടെയും ഫോട്ടോ ഷൂട്ട്

വനിത പുറത്ത് വിട്ട വീഡിയോ കാണാം

English summary
Mukesh & Devika Cover shoot for vanitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam