മുകേഷിന്റെ മക്കളും ആദ്യ ഭാര്യ സരിതയും
മുകേഷും സരിതയും തമ്മിലുള്ള വിവാഹ മോചനും, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതുമൊക്കെ വാര്‍ത്തയായിരുന്നു. എന്നാല്‍ മുകേഷിന്റെയും സരിതയുടെയും മക്കളുടെ പേര് എവിടെയും പറഞ്ഞ് കേട്ടിട്ടില്ല.
ദാ ദിതമാണ് മുകേഷിന്റെയും സരിതയുടെയെും രണ്ട് ആണ്‍ മക്കള്‍. ശ്രാവണും തേജയും. താര ദമ്പതികള്‍ വിവാഹ മോചിതരയാപ്പോള്‍ മക്കള്‍ സരിതയ്‌ക്കൊപ്പമാണെന്നാണ് കേള്‍ക്കുന്നത്.

അതേ സമയം സരിതയുടെയും മുകേഷിന്റെയും വിവാഹ മോചനം പൂര്‍ണമായിട്ടില്ലെന്നും കേള്‍ക്കുന്നു. ഇപ്പോഴും കൗണ്‍സിലിങ് നടന്നുകൊണ്ടിരിയ്ക്കുയാണ്. താനുമായുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നതിന് മുമ്പാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നാണ് സരിതയുടെ ആരോപണം.
1998 ലാണ് സരിതയുടെയും മുകേഷിന്റെയും വിവാഹം നടന്നത്. അതൊരു പ്രണയ വിവാഹമനായിരുന്നു. 2007 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി. വിവാഹ മോചനത്തിന് ശേഷം സരിത വീണ്ടും സിനിമയിലേക്ക് മടങ്ങിവന്നു
2013 ലാണ് മേതില്‍ ദേവികയുടെയും മുകേഷിന്റെ വിവാഹം നടന്നത്. ദേവികയുടെയും രണ്ടാം വിവാഹമാണ്. ദേവാംഗ് എന്നൊരു മകന്‍ ആദ്യ ബന്ധത്തിലുണ്ട്. ഈ മകന്‍ ഇപ്പോള്‍ ദേവികയ്ക്കും മുകേഷിനുമൊപ്പമാണ്.


Click it and Unblock the Notifications