റാംജിറാവുവിനോട് മുകേഷ് നോ പറഞ്ഞതെന്തിന്?

By Nisha Bose

Next »

« Previous

Mukesh
റാംജിറാവുവിലെ ഗോപാലകൃഷ്ണനെ ആര്‍ക്കെങ്കിലും മറക്കാനാവുമോ? ഗോപാലകൃഷ്ണനില്ലാതെ ചിത്രത്തിന്റെ മൂന്നാംഭാഗം എങ്ങനെ ചിത്രീകരിക്കുമെന്നതാണ് നിര്‍മ്മാതാക്കളെ അലട്ടുന്ന പ്രശ്‌നം. എന്നാല്‍ മൂന്നാം ഭാഗത്തിലേയ്ക്ക് താനില്ലെന്നു തന്നെയാണ് ഗോപാലകൃഷ്ണന്റെ സോറി മുകേഷിന്റെ നിലപാട്.

ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്ന സിനിമകളാണവ. അതുകൊണ്ടു തന്നെ മൂന്നാം ഭാഗം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അവരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കും. ആദ്യ ഭാഗങ്ങളേക്കാള്‍ രസകരമായിരിക്കണമെന്നതാണ് എന്റെ അഭിപ്രായം. ആദ്യ ഭാഗങ്ങളേക്കാള്‍ രസകരമായി മൂന്നാം ഭാഗം ഒരുക്കുക എന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും പ്രയാസമേറിയ കാര്യമാണെന്ന് മുകേഷ് പറയുന്നു.

കിടിലന്‍ ഡയലോഗുകളായിരുന്നു ആദ്യ ഭാഗങ്ങളുടെ ഹൈലൈറ്റ്. തിരക്കഥാ രംഗത്ത് മുന്‍പരിചയമില്ലാത്ത ഒരാളെ കൊണ്ട് ഇതിന് കിടപിടിക്കുന്ന സംഭാഷണങ്ങളൊരുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ മുകേഷിനില്ല. ഇക്കാര്യം താന്‍ നിര്‍മ്മാതാക്കളോട് സൂചിപ്പിച്ചിരുന്നു. ഒരു ചിത്രം പ്രതീക്ഷയ്‌ക്കൊത്തു ഉയരില്ലെന്ന് തോന്നിയാല്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്നതല്ലേ നല്ലെതെന്ന് മുകേഷ് ചോദിക്കുന്നു.

അടുത്ത പേജില്‍
മുകേഷിന് പകരം ആര്?

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X