»   » ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്ന് നിന്റെ മൊയ്തീന് പുതിയ റെക്കോര്‍ഡ്

ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്ന് നിന്റെ മൊയ്തീന് പുതിയ റെക്കോര്‍ഡ്

By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന എന്ന് നിന്റെ മൊയ്തീന്‍ 2015 സെപ്തംബറിലാണ് തിയേറ്ററുകളില്‍ എത്തിയത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു എന്ന് നിന്റെ മൊയ്തീന് ലഭിച്ചത്. ഇതാ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന് പുതിയ റെക്കോര്‍ഡ്.

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ


ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ; മൊയ്തീന്‍, മികച്ച നടന്‍, നടി


ചിത്രത്തിലെ മനോഹര ഗാനമായ മുക്കത്തെ പെണ്ണേ എന്ന ഗാനം യൂട്യൂബില്‍ ആസ്വദിച്ചത് ഒരു കോടി കഴിഞ്ഞു. ഗോപീസുന്ദറാണ് ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധായകന്‍. മഖ്ബൂലും ഗോപീസുന്ദറും ചേര്‍ന്നാണ് ഗാനം എഴുതിയത്. ഇരുവരും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...


മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍


മുക്കത്തെ മൊയ്തീന്‍-കാഞ്ചനമാല പ്രണയം

മുക്കത്തെ മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തില്‍ കേന്ദ്രഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്ന് നിന്റെ മൊയ്തീന് പുതിയ റെക്കോര്‍ഡ്

ചിത്രത്തിലെ മനോഹരമായ ഗാനം മുക്കത്തെ പെണ്ണ് യൂട്യൂബില്‍ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.


സംഗീത സംവിധാനം

ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.


ചിത്രത്തിലെ ഗാനം

ചിത്രത്തിലെ മനോഹരമായ ഗാനം ആസ്വദിക്കൂ..


English summary
Mukkathe penne song crossed 1 crore viewers in youtube.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam