മുക്തയുടെ വിവാഹം ഗോസിപ്പല്ല, വരന്‍ റിങ്കു ടോമി തന്നെ

നടി മുക്ത വിവാഹിതായാകുന്നു എന്ന വാര്‍ത്ത സത്യമാണ്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്യാന്‍ പോകുന്നത്. ഈ മാസം ഇരുപതിനാണ് ഇരുവരുടെയും വിവാഹം.

മുക്ത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ഈ മാസം 30ന് തന്റെ വിവാഹമാണെന്നന്നും വരന്‍ റിങ്കു ടോമിയാണെന്നും ഒപ്പം എല്ലാവരുടേയും പ്രാര്‍ത്ഥനയും ഞങ്ങളോടൊപ്പം വേണമെന്നും മുക്ത ഫേസ്ബുക്കില്‍ കുറിച്ചു.

muktha-rinku

ഇരുവരുടേയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ വച്ച് നടക്കും.

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി തമിഴ് സിനിമകളിലും അഭിനയിച്ചു. ആര്യ നായകനായി എത്തുന്ന വിഎസ്ഒപിയാണ് മുക്തയുടെ പുതിയ ചിത്രം.

Hi my fb friendsTHS MONTH 30TH MY WEDDING Need ur prayers and Blessings.... My fiance name Rinku tomy......:)Elavarum njangalku vendi prarthikuka...

Posted by Muktha on Tuesday, August 11, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X