»   » മുക്തയുടെയും റിങ്കുവിന്റെയും കണ്‍മണി കുട്ടിയുടെ ആദ്യ ക്രിസ്തുമസ് ചിത്രങ്ങള്‍

മുക്തയുടെയും റിങ്കുവിന്റെയും കണ്‍മണി കുട്ടിയുടെ ആദ്യ ക്രിസ്തുമസ് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ക്രിസ്മസ് മുക്തയ്ക്ക് ഏറ്റവും സന്തോഷമുള്ളതാണ്. അമ്മയായതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്. ആദ്യത്തെ കണ്മണിയ്‌ക്കൊപ്പമുള്ള ക്രിസ്മസ് മുക്ത ആഘോഷമാക്കി.

വീട്ടില്‍ നടന്ന കലാപരിപാടിയില്‍ മുക്തയ്‌ക്കൊപ്പം ഭര്‍ത്താവ് റിങ്കവും ഭര്‍തൃസഹോദരി റിമി ടോമിയും ഭര്‍ത്ത് മാതാവുമൊക്കെയുണ്ടായിരുന്നു. എന്നിരുന്നാലും ഹൈലൈറ്റ് കുഞ്ഞ് തന്നെയാണ്.

കുടുംബ ചിത്രം

ഇതൊരു കുടുംബ ചിത്രം. മുക്തയും ഭര്‍ത്താവ് റിങ്കുവും കുഞ്ഞും

ഇതാണ് നായകന്‍

ഇതാണ് കഥയിലെ നായകന്‍. സാന്റാക്ലോസിന്റെ കുപ്പായമൊക്കെ അണിഞ്ഞാണ് കുഞ്ഞാവ ആദ്യ ക്രിസ്മസ് ആഘോഷിച്ചത്.

റിമി ടോമിക്കൊപ്പം

റിങ്കുവിന്റെ സഹോദരിയും ഗായികയുമായ റിമി ടോമി കുഞ്ഞിനൊപ്പം

നാത്തൂനും നാത്തൂനും

നാത്തൂനും നാത്തൂനും സെല്‍ഫി എടുത്തപ്പോള്‍. വീട്ടിലെ സന്തോഷം തന്നെയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്.

അമ്മയ്‌ക്കൊപ്പം

റിങ്കുവിന്റെ അമ്മ്‌ക്കൊപ്പം റിമിയും മുക്തയും

English summary
Muktha's Christmas celebration photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam