»   »  മുക്തയും കുഞ്ഞും സുഖമായിരിക്കുന്നു, ഫേസ്ബുക്കില്‍ കുഞ്ഞിന്റെ ആദ്യ ഫോട്ടോ

മുക്തയും കുഞ്ഞും സുഖമായിരിക്കുന്നു, ഫേസ്ബുക്കില്‍ കുഞ്ഞിന്റെ ആദ്യ ഫോട്ടോ

Posted By: ഭദ്ര
Subscribe to Filmibeat Malayalam

മുക്തയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞെങ്കിലും കുഞ്ഞിന്റെ ഫോട്ടോ ഇത് വരെ ആരും കണ്ടിട്ടില്ലായിരുന്നു.

മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് ഇരട്ട ക്ലൈമാക്‌സോ? എന്തിന്

ജൂലൈ 19 ന് മുക്തയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ചത് നടി കാവ്യാ മാധവനായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ആദ്യമായി ഷെയര്‍ ചെയ്തിരിക്കുകയാണ് മുക്ത.

muktha

പ്രസവത്തിന്റെ തലേ ദിവസത്തെ ഫോട്ടോയും കുഞ്ഞിനെ എടുത്തിരിക്കുന്ന ഫോട്ടോയുമാണ് മുക്ത ഷെയര്‍ ചെയ്തിരിക്കുന്നത്. കണ്‍മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിച്ചിരിക്കുന്നത്.

ഞാന്‍ മോഹന്‍ലാല്‍ അല്ല, സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ച് ജയറാമിന്റെ മറുപടി

2015 ആഗസ്റ്റ് 30 നായിരുന്നു മുക്തയും റിങ്കുവും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മുക്ത വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തിലും തമിഴിലും സജീവമായിരുന്നു മുക്ത.

English summary
Muktha share her baby photo on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam