ഇന്ദ്രജിത്തിനെ ഭയപ്പെടുത്തി ഫാദർ മാങ്കുന്നത്ത് പൈലി! താക്കോൽ ട്രെയിലർ

ഇന്ദ്രജിത്ത് മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ താക്കോലിന്റെ ട്രെയിലർ പുറത്ത്. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പാദർ ആംബ്രോസ് ഓച്ചമ്പള്ളിയായ ഇന്ദ്രജിത്ത് എത്തുമ്പോൾ ഫാദർ മാങ്കുളത്ത് പൈലി എന്ന കഥാപാത്രവുമായാണ് മുരളി ഗോപി എത്തുന്നത്.

thakkkol

ഇനിയയാണ് ചിത്രത്തിലെ നായിക.. മാധ്യമപ്രവർത്തകൻ കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന തക്കോലിൽ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. രൺജി പണിക്കർ, സുദേവ് നായർ, സുധീർ കരമന, പി ബാലചന്ദ്രൻ, ഡോ റോണി, മീര വാസുദേവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റോഷിനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പാരഗൺ സിീനിമയുടെ ബാനറിൽ സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്.ൽബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. റഫീക്ക് അഹമ്മദും പ്രഭാ വര്‍മ്മയും സതീഷ് ഇടമണ്ണേലും എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. ഡിസംബർ 6 ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X