»   » പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ കാണൂ

പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ കാണൂ

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റിന് ശേഷം പൃഥ്വിരാജും ആര്‍ എസ് വിമല്‍ ചേര്‍ന്നുള്ള മറ്റൊരു ചിത്രം. കര്‍ണന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്. വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 45 കോടിയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്ന് കഴിഞ്ഞു. ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കാണൂ ചിത്രത്തിന്റെ ലോഞ്ചിങ് പ്രൊമോ...

പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ

എന്ന് നിന്റെ മൊയ്തീന്റെ ഹിറ്റിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം.

പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ

ദുബായിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ

ദുബായിലെ ബുര്‍ജ് അല്‍ അറബ് എന്ന ഹോട്ടലില്‍ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം

പൃഥ്വിരാജ് ആര്‍ എസ് വിമല്‍ വീണ്ടും, കര്‍ണന്‍ ലോഞ്ച് പ്രൊമോ

ചിത്രത്തിന്റെ ലോഞ്ച് പ്രൊമോ കാണൂ..

English summary
Must watch Karnan launch promo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam