പ്രണയകഥയുമായി ശ്രീനാഥ് ഭാസിയും സംഘവും, മുത്തം നൂറ് വിധം ടൈറ്റില്‍ ടീസര്‍ വൈറലാവുന്നു

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മുത്തം നൂറ് വിധം. ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന പ്രണയകഥയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നികൊ ഞാ ചാ, ലവകുശ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമായാണ് അദ്ദേഹം പുതിയ സിനിമയുമായെത്തുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പങ്കുവെച്ചിട്ടുള്ളത്.

നിമിഷനേരം കൊണ്ടായിരുന്നു ടൈറ്റില്‍ ടീസര്‍ വൈറലായി മാറിയത്. ആസിഫ് അലി, പൃഥ്വിരാജ്, അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരായിരുന്നു സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിട്ടുള്ളത്. സ്‌കൈ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൗതം വാസുദേവ് മേനോനുള്‍പ്പടെ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡാനി റെയ്മണ്ടാണ് ഡാനി റെയ്മണ്ടാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അച്ചം യെൺപത് മടമേയടായുടെ ഛായാഗ്രാഹകനായിരുന്നു ഡാനി റെയ്മണ്ട്.

Sreenath Bhasi

Recommended Video

Viral Video Of Sreenath Bhasi Playing Call Of Duty Warzone | FilmiBeat Malayalam

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ്. കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാർ ആണ്. ടൈറ്റിൽ ടീസറിന്റെ എഡിറ്റിംഗ് സംഗീത് പ്രതാപും, ഛായാഗ്രഹണം നീരജ് രവിയുമാണ്. എറണാകുളം, വർക്കല, ആസ്സാം, ലെ ലഡാക് എന്നിവിടിങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നതെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X