ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

By Aswini

14 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അവസാനത്തെ ഡയലോഗാണത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് കനിഹ ചോദിക്കുമ്പോള്‍ മഞ്ജു പറയും 'It's doesn't matter' എന്ന്. ഇപ്പോള്‍ സിനിമയിലല്ല, ജീവിതത്തിലും മഞ്ജു പറയുന്നു, പ്രായം ഒരു വിഷയമേ അല്ല എന്ന്.

തിരിച്ചുവരവില്‍ മഞ്ജുവിന് വേണ്ടി മാത്രം ചില കഥാപാത്രങ്ങള്‍ പിറന്നു. പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങള്‍. ഈ പ്രായത്തിലും തനിക്ക് വെവ്വേറെ വേഷങ്ങള്‍ ലഭിയ്ക്കുന്നത് അനുഗ്രഹമാണെന്ന് മഞ്ജു പറയുന്നു. ജോ ആന്റ് ദി ബോയ് എന്ന പുതിയ ചിത്രത്തില്‍ 20 കാരിയായിട്ടാണ് മഞ്ജു എത്തുന്നതെന്ന് വാര്‍ത്തകളുണ്ട്.

പ്രായം വിഷയമല്ല

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

തന്റെ സിനിമാ കരിയറില്‍ പ്രായം ഒരു പ്രശ്‌നമേ ആയിട്ടില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

വ്യത്യസ്ത വേഷങ്ങള്‍

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

തിരിച്ചുവരവില്‍ മഞ്ജുവിന് വേണ്ടി മാത്രം ചില കഥാപാത്രങ്ങള്‍ പിറന്നു. പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങള്‍. ഈ പ്രായത്തിലും തനിക്ക് വെവ്വേറെ വേഷങ്ങള്‍ ലഭിയ്ക്കുന്നത് അനുഗ്രഹമാണെന്ന് മഞ്ജു പറഞ്ഞു.

പ്രായം പരമാര്‍ശിക്കപ്പെടുന്നില്ല

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

ഒടുവില്‍ ഇറങ്ങിയ റാണി പദ്മിനി എന്ന ചിത്രത്തില്‍ പ്രായത്തെ കുറിച്ച് പരമാര്‍ശമേ ഇല്ലായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോ ആന്റ് ദി ബോയ് യില്‍ സ്മാര്‍ട്ടായ യുവ ആനിമേറ്ററുടെ വേഷമാണെനിയ്ക്ക്

നോ പറയേണ്ടി വന്നു

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

സമയം തികയാത്തതിനാല്‍ ഇഷ്ടപ്പെട്ട ചില സിനിമകളോട് നോ പറയേണ്ടി വന്നത് തനിക്ക് ഏറെ വിഷമമായെന്നും മഞ്ജു പറഞ്ഞു.

പക്വതയുള്ള വേഷങ്ങള്‍ ലഭിച്ചാല്‍

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും എന്നീ സിനിമകളിലെ വേഷം പക്വതയുള്ളതായിരുന്നു. അത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും

റാണി പദ്മിനി

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

റാണി പദ്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന സമയം തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണെന്ന് മഞ്ജു പറയുന്നു.

റിമയെ കുറിച്ച്

ഞാന്‍ പഴയ മഞ്ജു ആകും, പ്രായം എന്റെ കരിയറില്‍ ഒരു പ്രശ്‌നമേയല്ല; മഞ്ജു വാര്യര്‍ പറയുന്നു

റിമ കല്ലിങ്കലുമായി നല്ല സൗഹൃദമാണുള്ളത്. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തന്നെ റിമയെ ശ്രദ്ധിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ റിമയുടെ നിലപാടുകള്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X