»   » പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മിക്ക നായികമാരുടെയും മറുപടി പ്രണയിക്കാത്തവരായിട്ട് ആരെങ്കിലുമുണ്ടോ എന്നാണ്. എന്നാല്‍ പലപ്പോഴും തങ്ങളുടെ പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ക്ക് ഭയവും.

പേളി മാനിയ്ക്ക് അങ്ങനെയൊന്നുമില്ല കേട്ടോ. ഫസ്റ്റ് ലവിനെ കുറിച്ചും അത് പൊട്ടിയതിനെ കുറിച്ചും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പേളി പറയും. കാണാന്‍ ലുക്കില്ലന്നേയുള്ളൂ, പേളിയും വളരെ റൊമാന്റിക്കാണത്രെ.

പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

പ്രണയം മനോഹരമാണെന്നും സംഭവമാണെന്നും പേളി പറയുന്നു

പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

തന്റെ ആദ്യ പ്രണയം ഭേഷായി പൊട്ടി എന്നാണ് പേളി പറയുന്നത്. വല്ലാതെ ഹാര്‍ട്ടായത്രെ. കുറേ വിഷമിച്ചു. പിന്നെ അത് വിട്ടു. ഇപ്പോ ഫ്രീയാണ്

പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

ആദ്യ പ്രണയ പൊളിയുന്നത് പ്രശ്‌നമല്ല എന്ന അഭിപ്രായക്കാരിയാണ് പേളി. വീണിട്ടല്ലേ എല്ലാവരും നടക്കാന്‍ പഠിക്കുക. വീണിട്ടും പഠിക്കാത്തതാണ് പ്രശ്‌നം

പ്രണയം വല്യ സംഭവമാണ്, പക്ഷെ എന്റെ ഫസ്റ്റ് അറ്റംപ്റ്റ് ഭേഷായി പൊട്ടി; പേളി പറയുന്നു

ഞാന്‍ റൊമാന്റിക്കാണ്. പക്ഷെ പുറത്ത് കാണിക്കാറില്ല. പ്രണയം സീരിയസായി കാണാനാണ് ഇഷ്ടം- പേളി പറഞ്ഞു.

English summary
My first love was flop Pearle Maaney
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam