സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
കഴിഞ്ഞാഴ്ചയാണ് സുപ്രീം കോടതി സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് മുമ്പ് അണിയറയില്‍ എംബി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്‌നറിന്റെ കഥ തുടങ്ങിയിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം സ്വര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമായിരിക്കും മൈ ലൈഫ് പാര്‍ട്‌നര്‍
പത്മകുമാര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഴയകാല നടി സുകന്യയ്‌ക്കൊപ്പം അമീര്‍ നിയാസും അനുശ്രീയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കീര്‍ത്തനാ മൂവീസിന്റെ ബാനറില്‍ റെജിന്‍ മോനാണ് ചിത്രം നിര്‍മിക്കുന്നത്.

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
യുവ നിരയെ അണിനിരത്തി പുതുമയുള്ള ഒരു കഥയുമായെത്തുകയാണ് മൈ ലൈഫ് പാര്‍ട്‌നര്‍

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
എംബി പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
കീര്‍ത്തനാ മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മിക്കുന്നത്

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
സ്വവര്‍ഗ പ്രണയത്തെ ആസ്പദമാക്കിയാണ് മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രം ഒരുക്കുന്നത്.

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
നീണ്ട ഒരിടവേളയ്ക്ക് ശേഷം ആദ്യകാല നടി സുകന്യ മൈ ലൈഫ് പാര്‍ട്‌നറിലൂടെ തിരിച്ചുവരുന്നു

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
അമീര്‍ നിയാസ് നായകവേഷത്തിലെത്തുന്ന ആദ്യ ചിത്രമായിരിക്കും മൗ ലൈഫ് പാര്‍ട്‌നര്‍

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
മൈ ലൈഫ് പാര്‍ട്‌നറില്‍ സുകന്യയും അമീറും

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
ഡയമഡ് നെക്ലൈസ് ഫെയ്ം അനുശ്രീയാണ് ചിത്രത്തിലെ നായിക

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
ചിത്രത്തിലെ രണ്ട് പ്രധാന സ്ത്രീസാന്നധ്യങ്ങള്‍ അനുശ്രീയും സുകന്യയുമാണ്

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുദേവ് നായറാണ്

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
കഥയെ നിയന്ത്രിക്കുന്നത് ചിത്രത്തലെ സുകന്യയുടെ കഥാപാത്രമാണ്. സുദേവിനൊപ്പം സുകന്യ

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
ഗോപന്‍ കരുനാഗപ്പള്ളി, സുധാകരന്‍ ഷിവാര്‍ത്തി, ഗീതാ വിജയന്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
അന്‍പുമണിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

സ്വവര്‍ഗാനുരാഗവുമായി മൈ ലൈഫ് പാര്‍ട്‌നര്‍
രാജേഷിന്റെ വരികള്‍ക്ക് സൂര്യനാരായണന്‍ ഈണം പകരുന്നു


Click it and Unblock the Notifications











