വിവാഹിതമാരെ തമിഴിന് വേണ്ട,മലയാളത്തിനോ? കനിഹ പറയുന്നു

By Meera Balan

മലയാളത്തിലും തമിഴിലും അഭിനയിച്ച് പരിചയമുള്ള നായികയാണ് കനിഹ. ഒരു നടിയെന്ന നിലയില്‍ തനിയ്ക്ക് ഏറെ നല്ല അവസരങ്ങള്‍ തന്നത് മലയാളം സിനിമയാണെന്ന് കനിഹ സംശയമില്ലാതെ പറയും. മത്രമല്ല വിവാഹിതയായതോടെ തമിഴില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു എന്നാല്‍ മലയാളത്തില്‍ ഇത്തരമൊരും അവസ്ഥ ഉണ്ടായിട്ടേയില്ലെന്നും കനിഹ.

വിവാഹിതരായ നായികമാരോട് തമിഴ് സിനിമാ ലോകം കാട്ടുന്ന അകല്‍ച്ച എന്തായാലും മലയാളം സിനിമ കാട്ടുന്നില്ലെന്നാണ് ഈ നടിയുടെ അഭിപ്രായം . 'എന്നിട്ടും' എന്ന മലായാള ചിത്രത്തിലാണ് കനിഹ ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ ജയറാമിനൊപ്പം അഭിനയിച്ച ഭാഗ്യദേവതയാണ് കനിഹയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രം. ഇപ്പോഴിതാ ജയറാമിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ തൃല്ലിലാണ് കനിഹ.

വിവാഹം കഴിഞ്ഞാല്‍ അവഗണന?

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

വിവാഹം കഴിയുന്നതോടെ തമിഴില്‍ നായികമാര്‍ക്ക് അവസരം കുറയുമെന്നതാണ് കനിഹ പറയുന്നത്

മലയാളത്തില്‍ അവഗണന ഇല്ല

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

വിവാഹിതരായാലും മുന്‍നിര നായികമാര്‍ ഉള്‍പ്പടെയുള്ളവരോട് മലയാള സിനിമാ ലോകം അവഗണന കാട്ടാറില്ലെന്ന് കനിഹ

ഭാഗ്യദേവത

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

വിവാഹ ശേഷമാണ് കനിഹ മലയാളത്തില്‍ അവര്‍ക്ക് ബ്രേക്ക് നല്‍കിയ ചിത്രമായ ഭാഗ്യദേവതയില്‍ അഭിനയിക്കുന്നത്

വീണ്ടും ജയറാമിനൊപ്പം

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

ഭാഗ്യദേവത, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് കനിഹ ജയറാമിന്റെ നായികയായി അഭിനയിക്കുന്നത്

മുസ്ലീമായി

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

മുസ്ലീം കഥാപാത്രങ്ങളെ വളരെ കുറച്ച് മാത്രമേ കനിഹ അവതരിപ്പിച്ചിട്ടുള്ളൂ മൈലാഞ്ചി മൊഞ്ചുള്ള വീട്ടില്‍ വഹീദ എന്നാണ് കനിഹയുടെ കഥാപാത്രത്തിന്റെ പേര്

മഞ്ജുവിനൊപ്പം

വിവാഹിതമാരോട് സിനിമാ ലോകം പെരുമാറുന്നത്, കനിഹ പറയുന്നു

മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിച്ചാല്‍ തന്റെ വേഷം ശ്രദ്ധിയ്ക്കപ്പെടില്ലെന്നാണ് പലരും കരുതിയിരുന്നതെന്നും എന്നാല്‍ മഞ്ജു ഫാനായതിനാല്‍ ഓഫര്‍ താന്‍ സ്വീകരിച്ചെന്നും വേഷം ശ്രദ്ധിയ്ക്കപ്പെട്ടെന്നും കനിഹ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X