നസ്‌റിയയ്ക്ക് ഫഹദിന്റെ സഹോദരങ്ങളുടെ വക മാര്യേജ് റാഗിങ് ഉണ്ടാകും

By Aswathi

നവ വധൂ വരന്മാര്‍ക്ക് സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒരുക്കുന്ന ന്യൂ ജനറേഷന്‍ ചടങ്ങാണ് ഇന്ന് മാര്യേജ് റാഗിങ്. രസകരമായ പലതും അടുത്തിടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെ ഒന്നുമല്ല, ആഗ്‌സ്റ്റ് 21 ന് വിവാഹിതരാകാന്‍ പോകുന്ന ഫഹദ് ഫാസിലിനും നസ്‌റിയയ്ക്കും വേണ്ടി ഫഹദിന്റെ സഹോദരങ്ങള്‍ ഒരു കെണി ഒരുക്കുന്നുണ്ട്. പണി നസ്‌റിയ നസീമിനാണ്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫര്‍ഹാന്‍ ഫാസിലാണ് നസ്‌റിയയ്ക്ക് ഒരു മാര്യേജ് റാഗിങ് തീര്‍ച്ചയായും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. സഹോദരന്റെ വിവാഹത്തിന് തയ്യാറെടുപ്പിക്കളൊക്കെ എവിടെ വരെ എത്തി എന്ന ചോദ്യത്തിനുള്ള മറുപടി പറഞ്ഞതാണ് ഫര്‍ഹാന്‍.

തീർച്ചയായും മാര്യേജ് റാഗിങ്

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

നസ്‌റിയയ്ക്ക് വേണ്ടി സഹോദരികള്‍ എന്തൊക്കയോ ആസൂത്രം ചെയ്യുന്നുണ്ട്. തീര്‍ച്ചായും മാര്യേജ് റാഗിങ് ഉണ്ടാകുമെന്നും ഈ ആഴ്ചകളില്‍ ചടങ്ങുകളുടെ ഒരുക്കങ്ങളാണെന്നും ഫര്‍ഹാന്‍ പറഞ്ഞു.

ഫഹദും ഞാനും നസ്റിയയും

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

ഫഹദും ഞാനും തമ്മില്‍ ഒരു സഹോദര ബന്ധത്തിനപ്പുറം നല്ല കൂട്ടുകാരാണ്. ഫഹദിനുള്ളപോലെ നല്ല സൗഹൃദം താനും നസ്‌റിയയുമായുണ്ട്.

നസ്റിയയുടെ ട്രീറ്റ്

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

സ്റ്റീവ് ലോപ്പസിന്റെ റിലീസിന് ഞാന്‍ ഭയങ്കര ടെന്‍സ്ഡ് ആയിരുന്നു. പക്ഷെ നസ്‌റിയ ഒരുക്കിയ ഒരു സര്‍പ്രൈസ് പാര്‍ട്ടിയോടെ എല്ലാം മാറി.

സ്റ്റീവ് ലോപ്പസിന് വേണ്ടി

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

സ്റ്റീവ് ലോപ്പസ് കാണാന്‍ പോകാന്‍ നസ്‌റിയയുടെ വീട്ടുകാര്‍ക്കും ഞങ്ങള്‍ക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്തതതായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഫഹദിന് ഒരു പരിക്ക് പറ്റി. അതുകൊണ്ട് ഒരുമിച്ച് പോയി കാണാന്‍ കഴിഞ്ഞില്ല.

നസ്റിയ അഭിനന്ദിച്ചു

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

പക്ഷെ നസ്‌റിയ പിന്നീട് സിനിമകണ്ട് എന്നെ അഭിനന്ദിച്ചു എന്ന് ഫർഹാൻ പറഞ്ഞു

എനിക്കൊരു കുഞ്ഞനുജത്തി

നസ്‌റിയയ്ക്ക് തീർച്ചയായും മാര്യേജി റാഗിങ് ഉണ്ടാകും

ഇപ്പോള്‍ വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാനാണ് നസ്‌റിയ വരുന്നതോടെ ഒരു കുഞ്ഞനിയത്തിയെ കിട്ടുന്ന സന്തോഷത്തിലാണ് താനെന്ന് ഫര്‍ഹാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X