മൈഥിലി ഇനി ബാര്‍ ഡാന്‍സര്‍
ബാര്‍ ഡാന്‍സറായി മൈഥിലി എത്തുന്നു. ടി.വി ചന്ദ്രന്റെ പുതിയ സിനിമയിലാണ് ബാര്‍ഡാന്‍സറായി മൈഥിലി എത്തുന്നത്.
ഗള്‍ഫിന്റെ പശ്ചാത്തലത്തിലാണ് ടി.വി ചന്ദ്രന്റെ പുതിയ സിനമ ഒരുങ്ങുന്നത്. അതിശക്തമായ കഥാപാത്രമാണ് മൈഥിലിയുടേത്.

മൈഥിലി നേരത്തെ ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്ന സിനിമയില്‍അഭിനയിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ഒറ്റപ്പാലത്ത് ആരംഭിക്കും.
രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോഹത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ് മൈഥിലി ഇപ്പോള്‍.


Click it and Unblock the Notifications











