»   »  ലോഹത്തില്‍ മൈഥിലി പാടിയ പാട്ട് കേട്ടു നോക്കൂ

ലോഹത്തില്‍ മൈഥിലി പാടിയ പാട്ട് കേട്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ലോഹത്തില്‍ പിന്നണി ഗായികയായി നടി മൈഥിലി. കനക മൈലാഞ്ചി എന്ന് തുടങ്ങുന്ന മെലഡി ഗാനത്തില്‍ മൈഥിലിക്ക് ഒപ്പം പാടിയിരിക്കുന്നത് ഷഹ്ബാസ് അമനാണ്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോനാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രമാണ് ലോഹം.

mythili-nice-photo.

ഓണം റിലീസായി തിയേറ്ററുകളില്‍ എത്താന്‍ തയാറെടുക്കുന്ന ലോഹത്തിന്റെ ടീസര്‍ പുറത്തു വന്നതിന് പിന്നാലെ പുറത്തിറങ്ങിയ പാട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

മാതൃഭൂമി മ്യൂസിക്കാണ് മൈഥിലി പാടിയിരിക്കുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്‌. സ്പിരിറ്റിന് ശേഷം രഞ്ജിത്തും ലാലും ഒന്നിക്കുന്ന 'ലോഹം' ഒരു ആക്ഷന്‍ ത്രില്ലറാണ്. തമിഴ്‌നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

English summary
Actress Mythili is one of those few daring artistes of Malayalam, who do not shy away from taking bold roles before and behind the camera
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam