മൈഥിലി കേരളസ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്റ്അംബാസിഡര്‍
കേരള സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ ബ്രാന്റ് അംബാസിഡറായി മൈഥിലിയെ തിരഞ്ഞെടുത്തു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മൈഥിലിയെ ബ്രാന്റ് അംബാസിഡറായ കാര്യം കേരള സ്‌ട്രൈക്കേഴ്‌സ് ടീം അറിയിച്ചത്.
മോഹന്‍ലാല്‍ ക്യാപ്റ്റായ കേരള സ്‌ടൈക്കേഴ്‌സിന്റെ നിലവിലെ അംബാസിഡര്‍മാര്‍ ഭാവനയും മംമ്ത മോഹന്‍ദാസുമാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മംമ്ത സിനിമയില്‍ നിന്നെല്ലാം വിട്ടുനിന്ന് വിശ്രമത്തിലാണ്.
ഭാവനയാണെങ്കില്‍ തമിഴിലും കന്നടയിലുമായെല്ലാം കൈനിറയെ ചിത്രങ്ങളുമായി തിരക്കിലും. ഈ അവസരത്തിലാണ് മംമ്തയ്ക്ക് പകരം മൈഥിലിയെ അംബാസിഡറായി ടീം പ്രഖ്യാപിച്ചത്. മാറ്റ്‌നി എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മൈഥിലി
ഇടവേള ബാബുമാണ് കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ മാനേജര്‍. രാജീവ് പിള്ള, കുഞ്ചാക്കോ ബോബന്‍, ബിനീഷ് കൊടിയേരി, ഇന്ദ്രജിത്ത്, നിവിന്‍ പോളി, കലാഭവന്‍ പ്രജോദ്, മണിക്കുട്ടന്‍, മദന്‍ മോഹന്‍, ഗയില്‍ കുട്ടപ്പന്‍(സുമേഷ്), തുടങ്ങിയവരാണ് ടീമിലെ കളിക്കാര്‍. ലിസി പ്രിയദര്‍ശനാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഓണര്‍.

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
മോഹന്‍ലാലാണ് ടീം ക്യാപ്റ്റര്‍. ലെഫ്. കേണല്‍ കൂടെയായ മോഹന്‍ലാല്‍ ഇപ്പോല്‍ തന്റെ സഹപ്രവര്‍ത്തകരെ കാണാന്‍ കാശ്മീര്‍ യാത്രയിലാണ്. ലഫ്. കേണല്‍ പദവി കിട്ടിയതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
കേരള സ്‌ട്രൈക്കേഴ്‌സ് ടീം മാനേജര്‍ ഇടവേള ബാബുവാണ്.

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു മംമ്ത. എന്നാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതുകാരണം മംമ്ത വിശ്രമിത്തലാണ്.

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
നിലവിലെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാള്‍ ബാവനയാണ്. എന്നാല്‍ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഭാവന. ആ സാഹചര്യത്തിലാണ് മൈഥിലിയെ ബ്രാന്റ് അംബാസിഡറായി പ്രഖ്യാപിച്ചത്

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
മംമ്ത മോഹന്‍ദാസിന് പകരക്കാരിയായാണ് മൈഥിലി ടീമിനേക്കെത്തുന്നത്. മാറ്റ്‌നി എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മൈഥിലി

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഓണര്‍ ലിസിയാണ്

മൈഥിലി കെഎസിന്റെ ബ്രാന്റ്അംബാസിഡര്‍
രാജീവ് പിള്ള, കുഞ്ചാക്കോ ബോബന്‍, ബിനീഷ് കൊടിയേരി, ഇന്ദ്രജിത്ത്, നിവിന്‍ പോളി, കലാഭവന്‍ പ്രജോദ്, മണിക്കുട്ടന്‍, മദന്‍ മോഹന്‍, ഗയില്‍ കുട്ടപ്പന്‍(സുമേഷ്), തുടങ്ങിയവരാണ് ടീമിലെ കളിക്കാര്‍.


Click it and Unblock the Notifications











