»   » ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു; മൈഥിലി

ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു; മൈഥിലി

Posted By:
Subscribe to Filmibeat Malayalam


രഞ്ജിത്തിന്റെ പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മഗ്ദലന മറിയം, ഗോഡ്‌സിയിലെയും വേഷങ്ങളാണ് തന്നെ തൃപ്തിപ്പെടുത്തിയതെന്ന മൈഥിലി പറയുന്നു.

എന്നാല്‍ ഇനിയും ഇതു പോലുള്ള കഥാപാത്രങ്ങള്‍ക്കാണ് താന്‍ കാത്തിരിക്കുന്നത്. എന്റെ കഴിവിന് അനുസരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഇതുവരെ വന്നിട്ടില്ലെന്നും മൈഥലി പറയുന്നു.

mythili

രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തില്‍ മൈഥിലി അഭിനയിച്ചിരുന്നു. തനിയ്ക്ക് ഒരുപാട് കഴിവുകളുണ്ട്. എന്നാല്‍ ഇനി തന്റെ കഴിവിനെ ചൂഷ്ണം ചെയ്യുന്ന കഥാപാത്രങ്ങളായിരിക്കണം ഇനി വരേണ്ടതെന്നും മൈഥിലി പറഞ്ഞു.

ഒട്ടേറെ പുതിയ ചിത്രങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ട്. പക്ഷേ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ കാത്തിരിക്കുന്നത്. മൈഥിലി പറഞ്ഞു.

English summary
Mythili's latest role in the movie Godse as a theatre artiste seems to have struck a chord with the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam