അമര്‍ അക്ബര്‍ അന്തോണി തമിഴിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവര്‍ക്കാര്?
നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന അമര്‍ അക്ബര്‍ അന്തോണി ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിസങ്ങള്‍ പിന്നിടുമ്പോള്‍ 8.94 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
അമര്‍ അക്ബര്‍ അന്തോണി കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ക്കുമ്പോള്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനയിലാണ് സംവിധായകന്‍ നാദിര്‍ഷ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് നാദിര്‍ഷ് പറയുന്നത്. അപ്പോള്‍ തമിഴ് റീമേക്കിങില്‍ ആരായിരിക്കും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കും പകരം എന്നറിയാനാണ് പ്രേക്ഷകര്‍ക്ക് ആകാംക്ഷ.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
അമര്‍ അക്ബര്‍ അന്തോണി കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോട് കൂടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ നാദിര്‍ഷ.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
ക്ലസ്‌മേറ്റ്‌സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒരേ സ്‌ക്രീനില്‍ എത്തുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തില്‍ അമര്‍ അക്ബര്‍ അന്തോണിയുടെയും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിയെയും ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കും പകരമാകാന്‍ മറ്റൊരു നടനില്ല.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ജയസൂര്യയുടെയും കഥാപാത്രങ്ങളെ തമിഴില്‍ ആര് അവതരിപ്പിക്കുമെന്ന ആലോചനയിലാണ്.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
ചിത്രത്തിന്റെ തമിഴ് റീമേക്കിങ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് സംവിധായകന്റെ തീരുമാനം.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
നമിതാ പ്രമോദാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

അമര്‍ അക്ബര്‍ അന്തോണി തമിലേക്ക്, പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ തമിഴില്‍ ഇവരാരൊക്കെ?
അമര്‍ അക്ബര്‍ അന്തോണിയില്‍ ദിലീപ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് മുമ്പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അമര്‍ അക്ബര്‍ അന്തോണിയില്‍ ദിലീപിന് പറ്റിയ വേഷമില്ലത്താതുക്കൊണ്ടാണ്. അതുക്കൊണ്ട് ഉടന്‍ തന്നെ ഒരു ദിലീപ് ചിത്രം ഉണ്ടാകുമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.

Click it and Unblock the Notifications