ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്! അച്ഛനായതിന്‌റെ സന്തോഷം അറിയിച്ച് നജീം അര്‍ഷാദ്‌

By Midhun Raj

മലയാളത്തില്‍ ഹിറ്റ് പാട്ടുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയ ആളാണ് നജീം അര്‍ഷാദ്. റിയാലിറ്റി ഷോയില്‍ വിജയി ആയി വന്ന നജീം ആലാപന ശെെലി കൊണ്ട് പാടിയ ഗാനങ്ങളെല്ലാം മികവുറ്റതാക്കിയിരുന്നു. ശ്രദ്ധേയമായ നിരവധി പാട്ടുകള്‍ പാടിയാണ് ഗായകന്‍ മലയാളത്തില്‍ തുടരുന്നത്.

താന്‍ അച്ഛനായതിന്റെ സന്തോഷം നജീം അര്‍ഷാദ് പങ്കുവെച്ചിരുന്നു. തനിക്കും ഭാര്യ തസ്‌നിക്കും ആണ്‍കുഞ്ഞ് പിറന്നതായുളള വിവരം ഫേസ്ബുക്കിലൂടെയാണ് നജീം അറിയിച്ചിരിക്കുന്നത്. മേജര്‍ രവിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന മമ്മൂട്ടി ചിത്രത്തില്‍ പാടികൊണ്ടായിരുന്നു നജീം അര്‍ഷാദ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ സിനിമകളിലും പാടിയിരുന്നു.

najim arshad

1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഗീത സംവിധായകനായും നജീം തുടക്കം കുറിച്ചിരുന്നു. മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലായിരുന്നു ഒടുവില്‍ പാടിയിരുന്നത്. സിനിമ ഗാനങ്ങള്‍ക്കു പുറമെ നിരവധി മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും വേണ്ടിയും നജീം പാടിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X