വീണ്ടും തിയേറ്റർ റിലീസ്, നാളേയ്ക്കായ് മാര്‍ച്ച് 19-ന് തിയേറ്ററുകളിലേയ്ക്ക്...

കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ''നാളേയ്ക്കായി'' മാര്‍ച്ച് 19-ന് തീയേറ്റുകളിലെത്തുന്നു. പുതിയ കാലത്ത് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയില്‍, വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌ക്കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്.

nalekkayi

സന്തോഷ് കീഴാറ്റൂര്‍, മധുപാല്‍, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പന്‍ മത്തായി, ഷിബുലബാന്‍, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുല്‍, ആര്‍.ജെ. സുമേഷ്, എ.കെ. വേണുഗോപാല്‍, കണ്ണന്‍, അനന്തു, ബെന്നജോണ്‍, തുമ്പിനന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല, സരിത രാജീവ്, ആശാ നായര്‍, ആമി, സീമാ ബാലകൃഷ്ണന്‍, ശിവലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സംവിധായകൻ സുരേഷ് തിരുവല്ലയാണ നാളേയ്ക്കായ് നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് വി.കെ. അജിതന്‍കുമാറാണ്. ഛായാഗ്രഹണം - പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, ഗാനരചന - ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം - രാജീവ് ശിവ, ആലാപനം - സരിത രാജീവ്, പ്രൊ: കണ്‍ട്രോളര്‍ - ചന്ദ്രദാസ്, പ്രൊ: എക്‌സിക്യൂട്ടീവ് - സുനില്‍ പനച്ചമൂട്, കല - രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാര്‍, ചമയം - അനില്‍ നേമം, ചീഫ് അസ്സോ: ഡയറക്ടര്‍ - കിരണ്‍ റാഫേല്‍, സഹസംവിധാനം - ഹാരിസ്, അരുണ്‍, സ്റ്റില്‍സ് - ഷാലു പേയാട്, യൂണിറ്റ് - ചിത്രാഞ്ജലി, വിതരണം - ആഷാഡം സിനിമാസ്, ഓഡിയോ റിലീസ് - മനോരമ മ്യൂസിക്‌സ്, ഡിസൈന്‍സ് - സാന്റോ വര്‍ഗ്ഗീസ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X