»   » നമിത എന്തിനുള്ള പുറപ്പാടാണ്?

നമിത എന്തിനുള്ള പുറപ്പാടാണ്?

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ നായികയായി ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നമിത ഇപ്പോള്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം രംഗത്തെത്തിയ താരം കൂടുതല്‍ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്.

പല ചടങ്ങളുകളിലും ആരെയും നിഷ്പ്രഭമാക്കുന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ 32കാരിയുടെ ലക്ഷ്യം ഇനിയും വ്യക്തമല്ല. എത്രയൊക്കെ ഗ്ലാമറായി നടന്നിട്ടും രണ്ടാം വരവില്‍ ഇതുവരെ രണ്ടു സിനിമകള്‍ക്കു മാത്രമേ കരാറൊപ്പിടാനായിട്ടുള്ളൂ.

ഏറെ തടിച്ച നടിയ്ക്ക് ഇനി വലിയ സാധ്യതയൊന്നുമില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാല്‍ ഈ ശരീരം തന്നെയാണ് തന്റെ വജ്രായുധം എന്ന നിലപാടാണ് നടിയ്ക്കുള്ളത്.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

1981 മെയ് 10ന് ഗുജറാത്തിലെ സൂറത്തിലാണ് നമിത ജനിച്ചത്.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

നമിത ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടിയിട്ടുണ്ട്.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

1998ല്‍ മിസ് സൂററ്റായി തിരഞ്ഞെടുക്കപ്പെട്ടത് കരിയറിലെ വഴിത്തിരിവായി. 2001ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

ഹിമാനി ക്രീമിന്റെയും ഹാന്‍ഡ് സോപ്പിന്റെയും അരുണ്‍ ഐസ്‌ക്രീമിന്റെയും മാണിക്ചന്ദ് ഗുഡ്കയുടെയും നൈല്‍ ഹെര്‍ബല്‍ ഷാംപുവിന്റെയും പരസ്യത്തിലെത്തി

നമിത കൂടുതല്‍ സെക്‌സിയാകുന്നു

സൊന്തം എന്ന തെലുങ്ക് പടത്തിലൂടെയായിരുന്നു അരങ്ങേറ്റം. എയ് എന്ന പടത്തിലും നായികയായി. 2006ല്‍ ലവ് കെ ചക്കര്‍ മെം എന്ന പടത്തിലൂടെ ബോളിവുഡിലെത്തി

നമിത കൂടുതല്‍ സെക്‌സിയാകുന്നു

ചാണക്യ, കോവൈ ബ്രദേഴ്‌സ്, നാന്‍ അവനില്ലാ, അഴകിയ തമിഴ് മകന്‍, ബില്ല തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി

നമിത കൂടുതല്‍ സെക്‌സിയാകുന്നു

ബ്ലാക് സ്റ്റാലിന്‍ എന്ന പടത്തില്‍ അഭിനയിച്ചു. 2010ല്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയും ബാലയും അഭിനയിച്ചിരുന്നു.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

2010 ഒക്ടോബര്‍ 26ന് നമിതയെ ഒരു ആരാധകന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

നുങ്കപ്പാക്കത്ത് സ്‌പോര്‍ട്‌സ് കഫെയായ ബ്ലിറ്റ്‌സ് ആരംഭിച്ചു

നമിത കൂടുതല്‍ സെക്‌സിയാകുന്നു

സുരക്ഷിതമായ ഡ്രൈവിങിന്റെ സന്ദേശമുയര്‍ത്തുന്ന പരസ്യങ്ങളില്‍ സജീവമായിരുന്നു

നമിത കൂടുതല്‍ സെക്‌സിയാകുന്നു

വലിയ മാറിടം നമിതയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. കടുത്ത പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

നല്ലൊരു നീന്തല്‍ വിദഗ്ധയാണ് നമിത. സമയം കിട്ടുമ്പോള്‍ മുംബൈയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാറുണ്ട്.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

ഭൈരവി, നമിതാ കപൂര്‍ എന്ന പേരുകളിലും നമിത അറിയപ്പെട്ടിരുന്നു.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

ഗ്ലാമര്‍ താരറാണിയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗംഭീര തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

നമിത കൂടുതല്‍ സെക്‌സിയാകുന്നു

മച്ചാന്‍ എന്ന തമിഴ് ചിത്രത്തില്‍ ഈ വര്‍ഷം അഭിനയിച്ചു. ഇപ്പോല്‍ പാര്‍വതി പുര എന്ന കന്നഡ ചിത്രത്തിന്റെ തിരക്കിലാണ്.

English summary
Namitha coming back, who has appeared in Indian regional movies, such as Telugu, Tamil, Kannada, Hindi and Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam