ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാന്‍ ഇഷ്ടമാണ്
വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് നമിതയും ദുല്‍ഖറും ഒന്നിക്കുന്നത്. ആദ്യമായി ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമിതയ്ക്ക് ചെറിയ പേടിയുണ്ടായിരുന്നുവത്രേ. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനല്ലേ, അതുകൊണ്ട് ദുല്‍ഖറിനെ കുറിച്ചുള്ള സങ്കല്‍പങ്ങളും വേറെയായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ മാറി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് നമിത പറയുന്നു.
ദുല്‍ഖറിനെ പോലെ തന്നെയാണ് എനിക്ക് ധ്യാനും. എന്റെ സ്വഭാവത്തിന്റെ മെയില്‍ വേര്‍ഷനാണ് ധ്യാന്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. എനിക്ക് ഇഷ്ടമുള്ളത് മാത്രമേ ഞാന്‍ ചെയ്യൂ. അതുപോലെ തന്നെയാണ് ധ്യാനും നമിത പറയുന്നു. അടുത്തിടെ ധ്യാനും നമിതയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് പിന്നാലെയായിരുന്നു നമിതയുടെ ഈ വെളിപ്പെടുത്തല്‍.

ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാന്‍ ഇഷ്ടമാണ്
ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ കുറച്ചു കൂടി കംഫര്‍ട്ടിബിളായി തോന്നും. ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് അങ്ങനെയാണ്. നമിത പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാന്‍ ഇഷ്ടമാണ്
ദുല്‍ഖര്‍ എനിക്ക് നല്ലൊരു ഫ്രണ്ടും ധ്യാന്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ടുമാണെന്ന് നമിത പറയുന്നു.

ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാന്‍ ഇഷ്ടമാണ്
ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാനും തനിക്ക് ഇഷ്ടമാണെന്ന് നമിത പറയുന്നു.

ധ്യാനിന്റെയും ദുല്‍ഖറിന്റെയും കൂടെ പ്രണയ ജോഡിയായി അഭിനയിക്കാന്‍ ഇഷ്ടമാണ്
അടി കപ്യാരേ കൂട്ടമണിയാണ് നമിതയും ധ്യാനും ഒന്നിച്ച അഭിനയിച്ച ചിത്രം.

Click it and Unblock the Notifications