»   » അഡ്വാന്‍സ് തിരിച്ച് കൊടുത്താലോ എന്ന് തോന്നി, സെറ്റിലെ കളിയാക്കലും, നമിത പറയുന്നു

അഡ്വാന്‍സ് തിരിച്ച് കൊടുത്താലോ എന്ന് തോന്നി, സെറ്റിലെ കളിയാക്കലും, നമിത പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam


രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് നമിത പ്രമോദ്. ഒത്തിരി മികച്ച മലയാള സിനിമകളുടെ ഭാഗമായ നടിയിപ്പോള്‍ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ്. ചട്ടുലഭായ് ആയിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം.

എന്നാല്‍ ആദ്യത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നടിക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. വാങ്ങിച്ച അഡ്വാന്‍സ് തിരിച്ച് കൊടുത്ത് തിരിച്ച് പോകാനാണ് തോന്നിയതെന്ന് നമിത പറയുന്നു. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് താന്‍ ശ്രുതിഹാസനേക്കാള്‍ ഭേദമാണെന്നാണ്. നമിത പറയുന്നു.

Read Also: രജനികാന്തിന്റെ മകള്‍ക്ക് പിന്നാലെ ബോബി സിംഹയുടെ വിവാഹമോചനം, സത്യം എന്താണ്

ഈസിയല്ല

തെലുങ്ക് ഡയലോഗുകള്‍ പഠിക്കാന്‍ അത്ര എളുപ്പമല്ലെന്ന് നമിത പറയുന്നു.

കളിയാക്കുവാണോ

ഞാന്‍ ഡയലോഗ് പറയുമ്പോഴേക്കും സെറ്റില്‍ കൂട്ടചിരി തുടങ്ങും. പലതും തെറ്റി പോയോ എന്ന സംശയമായിരുന്നു. നമിത പറയുന്നു.

അഡ്വാന്‍സ് തിരിച്ച് കൊടുത്തേക്കാം

അഡ്വാന്‍സ് തിരിച്ച് കൊടുത്ത് തിരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ച് പോയിട്ടുണ്ടെന്ന് നടി പറയുന്നു.

ശ്രുതി ഹാസനേക്കാള്‍ ബെറ്റര്‍

പക്ഷേ ഇപ്പോള്‍ എല്ലാവരും പറയുന്നത് താന്‍ ഭാഷാ പ്രയോഗത്തിന്റെ കാര്യത്തില്‍ ശ്രുതിഹാസനേക്കാള്‍ ബെറ്ററാണെന്ന് പറയുന്നു.

English summary
Namitha Pramod shared experience about telugu film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam