»   » നമിത പ്രമോദ് തെലുങ്കിലേക്കോ? അപ്പോ ഇനി മലയാളത്തിലേക്ക് ഇല്ലേ?

നമിത പ്രമോദ് തെലുങ്കിലേക്കോ? അപ്പോ ഇനി മലയാളത്തിലേക്ക് ഇല്ലേ?

Posted By:
Subscribe to Filmibeat Malayalam

ഇത് നമിതയുടെ ടൈം ആണ്, മലയാള സിനിമയില്‍ സുരക്ഷിതമായ ഒരിടമുണ്ട് നമിതക്കിപ്പോള്‍. എപ്പോള്‍ തിരിച്ചു വന്നാലും കൈ നീട്ടി സ്വീകരിക്കാന്‍ തയ്യാറാക്കുന്ന ആരാധകരെയും കുറഞ്ഞകാലം കൊണ്ട്  നമിത ഉണ്ടാകി. ഇനി ഇപ്പോള്‍ അന്യഭാഷകളില്‍ കൂടി കാലുറപ്പിക്കുന്നതില്‍ തെറ്റിലെന്ന് തോന്നിയിട്ടുണ്ടാകും.

മലയാളത്തില്‍ നിന്നും തെലുങ്കിലേക്കാണ് നമിത പറക്കുന്നത്. തെലുങ്കില്‍ തുടക്കം കുറക്കിമ്പോള്‍ കുറയ്ക്കണ്ട എന്ന് നമിതക്കും തോന്നി കാണും. പ്രശസ്ത സംവിധായകന്‍ വീരഭദ്ര ചൗദരിയുടെ ചിത്രത്തിലാണ് നമിത അഭിനയിക്കുന്നത്. ആദിയാണ് ചിത്രത്തിലെ നായകന്‍.

namitha

ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ട്രാഫിക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചു. പിന്നീട് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വിജയം കൈവരിച്ചതായിരുന്നു. തുടക്കം മുതല്‍ നമിത്ക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ നായികാ കഥാപാത്രങ്ങളായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

English summary
namitha pramod sign on telugu movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam