»   » 'ലാലു അങ്കിള്‍ സുഹൃത്ത്, ചാക്കോച്ചല്‍ സഹോദരന്‍'

'ലാലു അങ്കിള്‍ സുഹൃത്ത്, ചാക്കോച്ചല്‍ സഹോദരന്‍'

Posted By:
Subscribe to Filmibeat Malayalam

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് പാഞ്ഞെത്തിയ താരമാണ് നമിത പ്രമോദ്. ആദ്യ കാഴ്ചയില്‍ എല്ലാരും പറയുന്നത്രെ സമുലത ടീനേജില്‍ എത്തിയതുപോലെയാണ് നമിതയെ കാണുമ്പോള്‍ തോന്നുന്നതെന്ന്.

ട്രാഫിക് എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷത്തിന് ശേഷം മൂന്ന് മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ നമിതയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയുമായിരുന്നു.

ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് നമിത പറയുന്നു ലാലു അങ്കിള്‍( ലാല്‍ ജോസ്) എനിക്ക് ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണെന്നും ചാക്കോച്ചന്‍ ഒരു സഹോദരനെപ്പോലെയാണെന്നുമാണ്. പേടിയില്ലാതെ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ചിത്രത്തിന്റെ വിജയമെന്നും നമിത പറയുന്നു.

സിനിമാനുഭവത്തെ കുറിച്ച് നമിത പറയുന്നു.

നിമിത, ടീനേജിലെ സുമലതയെ പോലെ?

ഒരു തുടക്കക്കാരി എന്ന നിലയില്‍ മികച്ച രണ്ട് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം നമിത മറച്ചുവയ്ക്കുന്നില്ല. ലാല്‍ ജോസ്, സത്യന്‍ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങള്‍ തുടക്കകാരി എന്ന നിലയില്‍ എനിക്ക് സന്തോഷം തരുന്നു-നമിത പറഞ്ഞു

നിമിത, ടീനേജിലെ സുമലതയെ പോലെ?

ട്രാഫിക് എന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷമാണ് നമിതാ പ്രമോദിനെ തേടിയെത്തിയത്.

നിമിത, ടീനേജിലെ സുമലതയെ പോലെ?

സിനിമാ നടന്റെ മകളായാണ് നമിത ട്രാഫിക്കലെത്തിയത്. അമ്മയായി ലെനയും അച്ഛനായി റഹ്മാനും ചിത്രത്തില്‍ വേഷമിട്ടു.

നിമിത, ടീനേജിലെ സുമലതയെ പോലെ?

ട്രാഫിക് എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളിലെത്തി. അതായിരുന്നു രണ്ടാമത്തെ ചിത്രം. താമര എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

നിമിത, ടീനേജിലെ സുമലതയെ പോലെ?

പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും നടന്‍ നിവിന്‍ പോളിക്കും ഒപ്പം.

നിമിത, ടീനേജിലെ സുമലതയെ പോലെ?

മൂന്നാമത്തെ ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമ. ദിലീപിന്റെ നായികയായി എത്തിയ ഈ ചിത്ര നമിതയ്ക്ക് ഒത്തിരി പോപ്പുലാരിറ്റി നല്‍കി.

നിമിത, ടീനേജിലെ സുമലതയെ പോലെ?

മുച്ചിറിയനായ ഒരാളെ പ്രേമിക്കുന്ന റേഡിയോ ജോക്കിയാണ് ചിത്രത്തില്‍ നമിത. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നിമിത, ടീനേജിലെ സുമലതയെ പോലെ?

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ചാക്കോച്ചന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഈ ചിത്രത്തിലൂടെയാണ്.

നിമിത, ടീനേജിലെ സുമലതയെ പോലെ?

ലാല്‍ ജോസ് അങ്കിളിനേപോലെയാണെങ്കില്‍ ചാക്കോച്ചന്‍ നമിതയ്ക്ക് സഹോദരനാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യവും ഈ സൃഹൃദം തന്നെ.

നിമിത, ടീനേജിലെ സുമലതയെ പോലെ?

റംസാന്‍ റിലീസ് ചിത്രമായിരുന്ന പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും മികച്ച വിജയം നേടിയാണ് തിയേറ്ററില്‍ പ്രദര്‍ശനം ചെയ്യപ്പെട്ടത്

നിമിത, ടീനേജിലെ സുമലതയെ പോലെ?

പുള്ളിപ്പുലിയുടെ വിജയത്തോടെ നമിതയുടെ മികച്ച ജോഡി ചാക്കോച്ചനാണെന്നും ചിലര്‍ വിലയിരുത്തുന്നു. ട്രാഫിക്കിന്റെ സെറ്റില്‍ വച്ച് തന്നെ നമിതയ്ക്ക ചാക്കോച്ചനെ അറിയാമായിരുന്നു

നിമിത, ടീനേജിലെ സുമലതയെ പോലെ?

കൊച്ചിയില്‍ നടന്ന അമൃത ഫിലിം ഫെയര്‍ അവാര്‍ഡ് ദാനച്ചടങ്ങിലെത്തിയ നമിത പ്രമോദ്

നിമിത, ടീനേജിലെ സുമലതയെ പോലെ?

ഒരു മാഗസിന്‍ കവിറില്‍ ഫോട്ടോ കണ്ടാണ് ആന്റോ ജോസഫ് മല്ലുസിഗ് എന്ന ചിത്രത്തിന് വേണ്ടി നമിതയെ വൈശാഖിന് പരിചയപ്പെടുത്തിയത്. അന്ന് പത്താം ക്ലാസ് പരീക്ഷയായതുകൊണ്ട് അതൊഴിവായി. പിന്നെയുള്ള ആദ്യ ചിത്രമാണ് ട്രാഫിക്

നിമിത, ടീനേജിലെ സുമലതയെ പോലെ?

റഹ്മാന്റെ മകളായാണ് അതില്‍ നമിത അഭിനയ്‌ക്കേണ്ടത്. സെറ്റിലെത്തിയപ്പോള്‍ എങ്ങോട്ട് നോക്കിയാലും കുറെ പേര്‍. ശ്രീനിയങ്കിള്‍, റഹ്മാനങ്കിള്‍. നല്ല പേടിയുണ്ടായിരുന്നു. നമിത പറഞ്ഞു.

നിമിത, ടീനേജിലെ സുമലതയെ പോലെ?

ഫിലിം സ്റ്റാറായ അച്ഛനെ ഇന്റര്‍വ്യു ചെയ്യാന്‍ ഒറു റിപ്പോര്‍ട്ടര്‍ വന്നിട്ടുണ്ട്. മകളുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത അച്ഛന്‍. ഇന്‍ര്‍വ്യവറോട് മകളുടെ ജന്മദിനം എന്നാണെന്ന് ചോദിക്കാന്‍ പറയുന്ന രംഗമാണ് ആദ്യ ഷോട്ട്.

നിമിത, ടീനേജിലെ സുമലതയെ പോലെ?

തിരുവനന്തപുരം കാര്‍മല്‍സ് ഗേള്‍സ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

നിമിത, ടീനേജിലെ സുമലതയെ പോലെ?

അച്ഛന്‍ പ്രമോദ്, കുമരകത്ത് ഹൗസ് ബോട്ട് നടത്തുന്നു. അമ്മ ഇന്ദു. അനുജത്തി പാറു, ഏഴാം ക്ലാസില്‍ പഠിക്കുന്നു. അമ്മൂമ്മ ജഗദമ്മ

നിമിത, ടീനേജിലെ സുമലതയെ പോലെ?

ലിജിന്‍ ജോസിന്റെ 'ലോ പോയിന്റും' തമിഴില്‍ മാരിഷ് കുമാറിന്റെ 'എന്‍ കാതല്‍ പതുസ്' എന്ന ചിത്രവുമാണ് അണിയറയില്‍ ഇപ്പോള്‍ നമിതയുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌

English summary
Actress Namitha Pramod talking about her acting career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam