»   » അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയെ ഒരു കാലത്ത് ഹരം കൊള്ളിച്ച മാദക റാണി നമിത തിരിച്ച് വരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിത തിരിച്ച് വരവിനൊരുങ്ങുന്നത്. തെലുങ്ക് ചിത്രത്തിലൂുടെയാണ് നമിതയുടെ മടങ്ങി വരവ് എന്നാണ് റിപ്പോര്‍ട്ട്. തടി കൂടിയത് പാരയായപ്പോള്‍ നമിതയ്ക്ക് അവസരങ്ങള്‍ വളരെയധികം കുറഞ്ഞിരുന്നു.

പ്രായഭേദമന്യേ നമിത ആരധകരുടെ പ്രിയപ്പെട്ട നായികയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമിതയുടെ മേനി പ്രദര്‍ശം ഇല്ലാത്ത തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കുറവായിരുന്നു. തടി കൂടിയതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടമായെങ്കില്‍ അതേ തടി ഉപയോഗിച്ച് വീണ്ടും പഴയ പ്രൗഡി വീണ്ടെടുക്കാനാണ് നമിതയുടെ ശ്രമം. തന്റൈ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്ക് അള്‍ട്രാ ഗഌമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്ളാമര്‍ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിയ്ക്കുന്നത്. നമിതയുടെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേയ്ക്ക് എത്തുകയാണ് നമിത.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

നമിതയുടെ തിരിച്ച് വരവ് തെലുങ്ക് ചിത്രത്തിലൂടെയാണ്

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നായികയാണ് നമിത

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

തെന്നിന്ത്യന്‍ സിനിമകളില്‍ നമിതയെ അഭിനയിപ്പിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും മത്സരിച്ചിരുന്നു.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് നമിത

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

തിരിച്ച് വരവിലും നമിത തന്റെ തടി കുറച്ചിട്ടില്ല

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

തടി കാരണമാണ് നമിതയ്ക്ക് അവസരങ്ങള്‍ നഷ്ടമായതെന്നാണ് ഗോസിപ്പുകള്‍ എന്നാല്‍ ഈ തടി തന്നെ ആയുധമാക്കാനാണ് നമിതയുടെ തീരുമാനം.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ഗുജറാത്തിലെ സൂറത്തില്‍ 1981 ലായിരുന്നു നമിതയുടെ ജനനം

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

നമിത എന്ന പേര് കൂടാതെ ഭൈരവി നമിത കപൂര്‍ എന്നീ പേരുകളും നമിതയ്ക്കുണ്ട്.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

1998 ല്‍ മിസ് സൂറത്ത് ആയി തെരഞ്ഞെടുത്തു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

സൊന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

എങ്കള്‍ അണ്ണയായിരുന്നു തമിഴിലെ ആദ്യ ചിത്രം

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ലവ് കേ ചക്കാര്‍ മേം എന്ന ഹിന്ദി ചിത്രത്തിലൂടെ 2006 ല്‍ ബോളിവുഡിലും നമിത അഭിനയിച്ചു.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

നമിത ഇംഗഌഷില്‍ ബിരുദം നേടിയിട്ടുണ്ട്.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ഹിമാനി ക്രീമിന്റെയും സോപ്പിന്റേയും. അരുണ്‍ ഐസ്‌ക്രീമിന്റെയും, മാണിക്ചന്ദ് ഗുഡ്കയുടേയും നൈല്‍ ഹെര്‍ബല്‍ ഷാംപൂവിന്റെയും പരസ്യത്തില്‍ അഭിനയിച്ച ശേഷമാണ് സിനിമയില്‍ എത്തുന്നത്

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

തമിഴകം പിടിച്ചടക്കാന്‍ നമിതയ്ക്ക് അധിനക സമയം വേണ്ടി വന്നില്ല. ചാണക്യ, കോവൈ ബ്രദേഴ്‌സ്, നാന്‍ അവനല്ലൈ, അഴകിയ തമിഴ് മകന്‍, ബില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായി.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ബഌക് സ്റ്റാലിന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അഭിനയിച്ചു .

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

2010 ഒക്ടോബര്‍ 26 ന് നമിതയെ ഒരു ആരാധകന്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

സുരക്ഷിതമായ ഡ്രൈവിംഗിന്റെ സന്ദേശമുയര്‍ത്തുന്ന പരസ്യങ്ങളില്‍ സജീവമായിരുന്നു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

വലിയ മാറിടം നമിതയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. കടുത്ത പുറം വേദനയെ തുടര്‍ന്ന് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

നല്ലൊരു നിന്തല്‍ വിദ്ഗ്ദയാണ് നമിത. മുംബൈയില്‍ കുട്ടികള്‍്ക്ക് ഇവര്‍ നീന്തല്‍ പരിശീലനം നല്‍കാറുണ്ട്.

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചാണ് നമിത ശ്രദ്ധേയയാകുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

നമിതയുടെ കാലം കഴിഞ്ഞെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗംഭീര തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നമിത

അള്‍ട്രാ ഗ്ളാമറസായി നമിത മടങ്ങിയെത്തുന്നു

പുതിയ ചിത്രങ്ങളില്‍ അള്‍ട്രാ ഗഌമര്‍ വേഷങ്ങളില്‍ നമിത പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട്

English summary
Namitha returns to films, takes up a Telugu project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam