»   » മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ സിനിമാ വാരികയായ നാന 2015 ലെ മികച്ച നടി, നടന്‍ സിനിമ, സംവിധായകന്‍ തുടങ്ങിയവരെ പ്രഖ്യാപിച്ചു. പത്തേമാരി മികച്ച ചിത്രമായും അതിന്റെ സംവിധായകന്‍ സലിം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായകനാണ് മികച്ച നടന്‍. മിലി എന്ന ചിത്രത്തിലൂടെ അമല പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

എന്ന് നിന്റെ മൊയ്തീനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആര്‍ എസ് വിമല്‍ മികച്ച രണ്ടാമത്തെ സംവിധായകനുമായി. പൃഥ്വിയാണ് മാന്‍ ഓഫ് ദ ഇയര്‍. പാര്‍വ്വതി, സുധീര്‍ കരമന, സിദ്ദിഖ് എന്നിവര്‍ക്ക് പ്രത്യേക പരമാര്‍ശം ലഭിച്ചു. നോക്കാം, ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്ന്...

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

പത്തേമാരിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ മികച്ച സംവിധായകനുമായി.

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

എന്ന് നിന്റെ മൊയ്തീന്‍ മികച്ച രണ്ടാമത്തെ ചിത്രമായും, ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ മികച്ച രണ്ടാമത്തെ സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

മമ്മൂട്ടിയാണ് 2015 ലെ നാന കണ്ടെത്തിയ മികച്ച നടന്‍

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

അമല പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മിലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് തിരഞ്ഞെടുത്തത്

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

നിര്‍ണായകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേം പ്രകാശ് മികച്ച രണ്ടാമത്തെ നടനായി. അനുശ്രീയാണ് മികച്ച രണ്ടാമത്തെ നടി, ചിത്രം- ചന്ദ്രേട്ടന്‍ എവിടെയാ

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

ദ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോനാണ് മികച്ച പുതുമുഖ നടന്‍

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ വിരിഞ്ഞ മലര്‍ എന്ന സായി പല്ലവി മികച്ച പുതുമുഖ നായികയായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ അഭിനയത്തിലൂടെ സജു നവോദനയ മികച്ച ഹാസ്യ നടനായും, രാജമ്മ അറ്റ് യാഹുവിലൂടെ സ്‌നേഹ മികച്ച ഹാസ്യ നടിയായും തിരഞ്ഞെടുക്കപ്പെട്ടു

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

കുംബസാരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാസ്റ്റര്‍ ആകാശ് മികച്ച ബാലനടനായി. ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ അഭിനയത്തിന് അനിഘയ്ക്ക് മികച്ച ബാലനടിയായി തിരഞ്ഞെടുത്തു

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

നിര്‍ണായകം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ബോബി- സഞ്ജയ് ടീമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

പത്തേമാരി എന്ന ചിത്രത്തിലെ, ഒരു കാദം ദൂരെ എന്ന പാട്ടെഴുതിയ റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയ്താവ്

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കണ്ണോണ്ട് മിണ്ടണ് എന്ന പാട്ടൊരുക്കിയ എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

കോഹിനൂര്‍ എന്ന ചിത്രത്തിലെ ഹേമന്തമെന്‍ എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ച വിജയ് യേശുദാസാണ് മികച്ച ഗായകന്‍. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന് തുടങ്ങുന്ന പാട്ട് പാടിയ ശ്രേയ ഘോഷാല്‍ മികച്ച ഗായികയായി

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി ജോണാണ് മികച്ച ഛായാഗ്രാഹകന്‍

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

പൃഥ്വിരാജിനെ മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു

മികച്ച ചിത്രം പത്തേമാരി, നടന്‍ മമ്മൂട്ടി, നടി അമല; അപ്പോള്‍ പൃഥ്വിയ്ക്കും നിവിനും ഒന്നുമില്ലേ...

സിദ്ധിഖ് (പത്തേമാരി), പാര്‍വ്വതി (എന്നു നിന്റെ മൊയ്തീന്‍), സുധീര്‍ കരമന (വിവിധ ചിത്രങ്ങള്‍) എന്നിവര്‍ക്ക് പ്രത്യേക പരമാര്‍ശം ലഭിച്ചു

English summary
Nana Film Weekly; Best of 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam