»   » മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിസ്മയം(മനമന്ദ) റിലീസിന് തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന് പുറമെ ഗൗതമി, വിശ്വാനന്ദ്, റെയ്‌നാ റാവോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

എന്തുകൊണ്ട് മോഹന്‍ലാലിന്റെ വിസ്മയം, സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി പറയുന്നു

എന്നാല്‍ ഇവര്‍ കൂടാതെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം കൂടിയുണ്ടാകുമെന്ന് പറയുന്നു. തരക രത്‌ന രാമറാവോ നന്ദമുരി. ചിത്രത്തിലെ അതിഥി വേഷമാണ് തരകരത്‌നയ്ക്ക് എന്നും പറയുന്നു.

2009ല്‍ പുറത്തിറങ്ങിയ അമരാവതി എന്ന ചിത്രത്തിലൂടെ മികച്ച വില്ലനുള്ള നന്ദി അവാര്‍ഡ് തരക രത്‌നയ്ക്കായിരുന്നു. എന്തായാലും കാത്തിരിക്കാം. മോഹന്‍ലാല്‍- തരക രത്‌ന നേര്‍ക്ക് നേര്‍ എത്തുമ്പോള്‍..

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

മോഹൻലാലിൻറെ വിസ്മയത്തിലെ മറ്റൊരു വിസ്മയം.

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് മനമന്ദ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിസ്മയം എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങുന്നത്. നമദു എന്ന പേരില്‍ ചിത്രം തമിഴിലും പുറത്തിറങ്ങും.

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലേക്ക് മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

കാണൂക;മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..
English summary
Nandamuri Hero's Surprise In Mohanlal's Vismayam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X