സായ് പല്ലവിയെക്കുറിച്ച് തന്നെയാണോ നന്ദിത ദാസ് ഇങ്ങനെ പറഞ്ഞത്? ഇതുമൊരു അംഗീകാരമാണ്!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് സായ് പല്ലവി. പ്രേമമെന്ന സിനിമ ഇറങ്ങിയതോടെ മലര്‍ മിസ്സ് എന്ന പേര് താരത്തിന് ചാര്‍ത്തി നല്‍കുകയായിരുന്നു. മലരേ എന്ന ഗാനം ഇന്നും പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം മുന്നേറുന്നത്. മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു താരം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷവും അഭിനയവുമായി മുന്നേറാന്‍ തീരുമാനിക്കുകയായിരുന്നു സായ് പല്ലവി. അതിരനിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ വിവാദങ്ങളും താരത്തെ വിടാതെ കൂടിയിരുന്നു. സംവിധായകരേയും നിര്‍മ്മാതാക്കളേയും വലക്കുന്ന തരത്തിലുള്ള തീരുമാനവുമായാണ് താരം മുന്നേറുന്നതെന്ന റിപ്പോര്‍ട്ടായിരുന്നു അടുത്തിടെ പുറത്തുവന്നത്. താരത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ആരാധകരും ഞെട്ടിയിരുന്നു. ഇപ്പോഴിതാ താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ നന്ദിത ദാസ്. തെലുങ്ക് ചിത്രമായ വിരാടപര്‍വത്തിലൂടെ താരം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

Sai Pallavi

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

ഈ ചിത്രത്തില്‍ സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാണ ദഗ്ഗുപതിയാണ് നായകനായി എത്തുന്നത്. ഈ സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴാണ് നന്ദിത ദാസ് സായ് പല്ലവിയെ പ്രശംസിച്ചത്. നന്ദിത ദാസിന്‍രെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരത്തെ മറ്റൊരു തെലുങ്ക് ചിത്രവുമായും നന്ദിത ദാസ് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X