»   » 'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

Written By:
Subscribe to Filmibeat Malayalam

ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ഉത്തരവാദിത്വമുള്ള പൊലീസ് ഓഫീസറായിട്ടാണ് നരേനെ ആദ്യം മലയാളി പ്രേക്ഷകര്‍ കണ്ടത്. പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ക്ലാസ്‌മേറ്റ്‌സിലെ മുരളിയാണ്.

മലയാളത്തില്‍ കാലുറപ്പിയ്ക്കുന്നതിന് മുമ്പേ തന്നെ നരേന്‍ തമിഴ് സിനിമയിലേക്ക് മാറിയിരുന്നു. തനിക്കിപ്പോള്‍ തമിഴ് സിനിമ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഒരുപക്ഷെ തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക നടന്‍ താനായിരിക്കും എന്നും നരേന്‍ പറയുന്നു. തുടര്‍ന്ന് വായിക്കാം

'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

ഒരുപക്ഷേ, മലയാളിയായ എനിക്ക് മാത്രമായിരിക്കും ഒരു നടനെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ളത്. അതുകൊണ്ടുകൂടിയാണ് എനിക്കിപ്പോള്‍ തമിഴ് സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പോരാനാകാതെ വരുന്നത്- നരേന്‍ പറഞ്ഞു

'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

'ചിത്തിരം പേശുതടി' മുതല്‍ ഇതുവരെ ഞാന്‍ ഏഴെട്ട് തമിഴ് സിനിമകള്‍ ചെയ്തുകഴിഞ്ഞു. അതില്‍ മിക്കതും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട്.

'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

മലയാളത്തില്‍ വീണ്ടും ഒരു ഗ്യാപ്പുണ്ടാകാതിരിക്കാന്‍ കുറെ കഥകള്‍ കേട്ടു. അതിനിടയില്‍ ചെയ്ത സിനിമയായിരുന്നു 'ഹല്ലേലൂയ.'

'തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുള്ള ഏക മലയാളി നടന്‍ ഞാനായിരിക്കും'

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന ചിത്രമാണ്. ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. രാഷ്ട്രീയം കടന്നുവരാത്ത ഒരു ഗ്രാമത്തിലെ രാഷ്ട്രീയകാര്യങ്ങളാണ് വിഷയം. കാര്‍ത്തിക പെരുമാളെന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.

English summary
May be i am the only one malayalam actor who have fans association in Tamilnadu: Narain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam