»   » കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി,യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി,യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

Posted By:
Subscribe to Filmibeat Malayalam

ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സില്‍ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചുള്ളന്‍ പയ്യന്‍. മീര ജാസ്മിനൊപ്പം അച്ചുവിന്റെ അമ്മയിലെ ഇജോ, ഫോര്‍ ദി പീപ്പിളിലെ പോലീസുകാരന്‍, നരേന്‍ ആരാധകരുടെ മനം കവര്‍ന്ന മൂന്ന് കഥാപാത്രങ്ങള്‍.

Read Also: നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

നരേന്‍ എന്ന നടന്റെ തിരിച്ചു വരവ് അറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചതും ഈ കഥാപാത്രങ്ങളെയാണ്. എന്നാല്‍ തന്റെ റിയല്‍ ലൈഫലും ഈ ക്യാരക്ടറുണ്ടെന്ന് നരേന്‍ പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ കഥാപാത്രങ്ങളുടെ ഓര്‍മ്മകള്‍ പങ്കു വച്ചത്.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

2006 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ബാലചന്ദ്ര മേനോന്റെയും ശോഭമേനോന്റെയും മകന്‍ മുരളിയുടെ വേഷമാണ് ചിത്രത്തില്‍ നരേന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകാരന്‍ മുരളിയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

ചിത്രത്തിലെ സുഖുവിന്റെയും പയസിന്റെ ഉറ്റ ചങ്ങാതി. ചിത്രത്തിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കോളേജ് ജീവിതം ആസ്വദിച്ചിട്ടുണ്ടെന്ന് നരേയന്‍ പറയുന്നു. കോളേജില്‍ പഠിക്കുമ്പോഴും താന്‍ പാട്ടുപാടുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനമുള്ള കൂട്ടുകാരുമുണ്ട്.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

ചിത്രത്തിലെ പോലെ കാമുകിയുടെ കവിത അടിച്ചു മാറ്റി പാടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കാമുകിയ്ക്ക് വേണ്ടി ഒരു പാട്ട് പാടി. അത് നിരാശ്ശ ഗാനമായി പോയെന്നും നരേന്‍ പറയുന്നു.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

കാമുകി വേണ്ടി കഭീ ക ഭീ മേരെ ദില്‍ മേം പാടാന്‍ തീരുമാനിച്ചു. എന്നാല്‍ പാടുന്നതിന് തൊട്ടുമുമ്പ് കൂട്ടുകാരന്‍ പാടി. പിന്നെ ഒരു ദുഃഖ ഗാനമാണ് പാടിയത്. നരേന്‍ പറയുന്നു.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

വണ്ടിയില്‍ പെട്രോളില്ലാതെ ഉന്തിതള്ളി കൊണ്ടുപോകുന്ന ഇജോയുടെ കഥാപാത്രവും ഞാനാണെന്ന് നരേന്‍ പറയുന്നു.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ സമയത്ത് ചാന്‍സ് ചോദിച്ച് പല സംവിധായകരുടെയും അടുത്ത് ചെന്നു. പലരും ഇറക്കി വിട്ടു, ചിലര്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ അവരുടെ സിനിമയില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് നരേന്‍ പറയുന്നു.

English summary
Narain about the similarity in classmate movie character and his personal life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam