16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്റെ തകര്‍പ്പന്‍ ഡയലോഗുകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മുഴങ്ങിയപ്പോള്‍ ആരാധകരുടെ ആവേശവും സന്തോഷവും ഒന്ന് കാണേണ്ടത് തന്നെ. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ നരസിംഹം ആരാധകരുടെ നേതൃത്വത്തില്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
അങ്ങനെ റിപബ്ലിക് ഡേ ജനുവരി 26ന് കേരളത്തിലെ ആറ് തിയേറ്ററുകളിലാണ് നരസിംഹം പ്രദര്‍ശിപ്പിച്ചത്. പത്തനത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലായിരുന്നു നരസിംഹം വീണ്ടും പ്രദര്‍ശനത്തിനെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴും കാണികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല. 16 വര്‍ഷത്തിന് ശേഷം നരസിംഹം തിയേറ്ററില്‍ എത്തിയപ്പോള്‍.. വീഡിയോ കാണൂ..

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം 2000 ജനുവരി 26നായിരുന്നു ആദ്യമായി തിയേറ്ററുകളില്‍ എത്തുന്നത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷനുകളില്‍ ഒന്നായിരുന്നു നരസിംഹം. 2 കോടിയില്‍ ഒരുക്കിയ ചിത്രം 20 കോടി ബോക്‌സ് ഓഫീസില്‍ നേടുകെയും ചെയ്തു.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
ഇന്ദു ചൂടന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിലകന്‍, എന്‍ എഫ് വര്‍ഗ്ഗീസ്, ഐശ്വര്യ,കനക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
200 ദിവസം തിയേറ്ററുകളില്‍ ഓടിയ ചിത്രം കൂടിയായിരുന്നു.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദുചൂടന്‍ തിയേറ്ററില്‍ എത്തി, ചില കളികള്‍ കാണാനും പഠിപ്പിക്കാനും!!
വര്‍ഷങ്ങള്‍ക്ക് ശേഷം നരസിംഹം തിയേറ്ററില്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശവും സന്തോഷവും, വീഡിയോ കാണൂ

Click it and Unblock the Notifications