ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

By Meera Balan

മേനി പ്രദര്‍ശനത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള താരമാണ് നര്‍ഗീസ് ഫക്രി. എന്നാല്‍ അടുത്തിടെ ഇന്ത്യയിലെ യുവാക്കളെപ്പറ്റി നര്‍ഗീസ് നടത്തിയ പരാമര്‍ശമാണ് നായികയെ വിവാദത്തിലാക്കുന്നത്.നടന്‍ വരുണ്‍ ധവാനുമായുള്ള പ്രണയത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് നായിക പൊട്ടിത്തെറിച്ചത്.

ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ലെന്നും പ്രണയിക്കാന്‍ ഇവര്‍ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു എന്നുമാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

 ഇന്ത്യക്കാര്‍ക്ക് പ്രണയിക്കാനറിയില്ല

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ലെന്നും ഇക്കാര്യം പഠിപ്പിയ്ക്കണമെന്നുമാണ് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി പറയുന്നത്.

ചപലന്മാരല്ല

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

ഇന്ത്യക്കാര്‍ ചപലന്മാരല്ലെന്നും ക്രിയേറ്റീവ് ആണെന്നും നായിക പറയുന്നു

പ്രണയത്തിനും സ്റ്റാന്‍ഡേര്‍ഡ്

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

പ്രണയത്തിനും താന്‍ നിലവാരം വയ്ക്കുന്നുണ്ടെന്നും ന്യൂയോര്‍ക്കില്‍ വച്ച് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തോളം നിലവാരമുള്ള പ്രണയം പിന്നൊരിയ്ക്കലും ഉണ്ടായിട്ടില്ലെന്നും നര്‍ഗീസ് ഫക്രി

വരുണ്‍ ധവാന്‍

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

മേം തേര ഹീറോയിലെ നായകനായ വരുണ്‍ ധവാനോട് നര്‍ഗീസിന് പ്രണയമുണ്ടെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ താരം ഇത് നിഷേധിച്ചു

പ്രണയത്തില്‍ ഒന്നും പ്രതീക്ഷിയ്ക്കരുത്

ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രണയിക്കാനറിയില്ല; നര്‍ഗീസ് ഫക്രി

പ്രണയത്തില്‍ ഒന്നും പ്രതീക്ഷിയ്ക്കരുതെന്നും അമിത പ്രതീക്ഷ പുലര്‍ത്തുന്നത് ശരിയല്ലെന്നുമാണ് താരം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X