നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
റോക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടിയാണ് അമേരിക്കന്‍ മോഡലായ നര്‍ഗീസ് ഫക്രി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയെന്ന് പേരെടുത്ത നര്‍ഗീസ് ഇപ്പോള്‍ ബോളിവുഡില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. 2014ല്‍ പുറത്തിറങ്ങിയ മേം തേരാ ഹീറോ എന്ന ചിത്രം കൂടി വിജയിച്ചതോടെ ബോളിവുഡില്‍ നര്‍ഗീസ് ഫക്രി മുന്‍നിരയിലേയ്ക്ക് എത്തിയിരിക്കുകയാണ്.
അമേരിക്കയില്‍ സ്ഥിരതാമസക്കാരായ പാകിസ്താനിയായ പിതാവിനും ചെക്കോസ്ലോവാക്യക്കാരിയായ മാതാവിനും ജനിച്ച നര്‍ഗീസ്, അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ സീരിസിലെ രണ്ട് മൂന്നും സീസണുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് 2009ലെ കിങ് ഫിഷര്‍ സ്വിംസ്യൂട്ട ്കലണ്ടറിന് വേണ്ടിയും നര്‍ഗീസ് മോഡലായി. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ വലിയ വാശികളൊന്നുമുള്ളയാളല്ല നര്‍ഗീസ്. മോഡലിങ്ങിലും സിനിമകളുടെ കാര്യത്തിലും നര്‍ഗീസ് വളരെ പ്രൊഫഷണലായ സമീപനമാണ് കൈക്കൊള്ളുന്നത്. അടുത്തിടെ നിര്‍ഗീസ് പങ്കെടുത്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ഇതാ.

നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
ഫിലിംഫേര്‍ മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് ബീച്ച് വസ്ത്രങ്ങളണിഞ്ഞ് നര്‍ഗീസ് പോസ് ചെയ്തിരിക്കുന്നത്.

നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രങ്ങളിലൊന്നാണിത്. നര്‍ഗീസിന്റെ ശരീരസൗന്ദര്യം ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രത്തില്‍

നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
മാറിടങ്ങളുടെ സൗന്ദര്യവും കാലുകളുടെ സ്ൗന്ദര്യവും വെളിവാക്കുന്ന തരത്തിലാണ് ഈ ചിത്രത്തില്‍ നര്‍ഗീസ് പോസ് ചെയ്തിരിക്കുന്നത്.

നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
പര്‍പ്പിള്‍ നിറത്തിലുള്ള ഈ സ്വിം സ്യൂട്ടിലും നര്‍ഗീസ് സുന്ദരിയാണ്, ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ മുഖഭാവമാണ്.

നര്‍ഗീസ് ഫക്രിയുടെ സെക്‌സി ഫോട്ടോഷൂട്ട്
കറുത്ത ടുപീസില്‍ നര്‍ഗീസ് പോസ് ചെയ്തിരിക്കുന്ന ഈ ചിത്രവും മനോഹരമാണ്. ഫിലിംഫേറിന്റെ ജൂലൈ ലക്കമാണ് നര്‍ഗീസിന്റെ ഫോട്ടോഷൂട്ടുമായി പുറത്തിറങ്ങുക


Click it and Unblock the Notifications











