Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മലയാളത്തിലേക്ക് ഒരു പുതുമുഖ സുന്ദരി എത്തുന്നു,ആരെന്നറിയാമോ?
എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുത്ത ഒരു സുന്ദരി മലയാളത്തിലേക്ക് വരുന്നു. മഞ്ജിത്ത് സംവിധാനം ചെയ്യുന്ന സെലിബ്രേഷന് എന്ന ചിത്രത്തിലാണ് നാഷാ ഫെനിക്സ് എന്ന സുന്ദരി എത്തുന്നത്.
മുംബൈയിലെ ബാലാജി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും അഭിനയത്തില്‍ കഴിവ് തെളിയിക്കണമെന്ന് നാഷായുടെ ആഗ്രഹമായിരുന്നു. സിനിമയില്‍ സെലക്ഷന് ലഭിക്കുന്നതിന് തൊട്ട് മുന്‍പ് വരെ മോഡലിങ് രംഗത്തായിരുന്നു നാഷാ തിളങ്ങി നിന്നത്.
എയര്‍ഹോസ്റ്റസ് ജോലി ലഭിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഉപേക്ഷിച്ചതെന്ന് നാഷാ പറയുന്നു. വീട്ടുക്കാരുടെ സപോര്‍ട്ട് കൊണ്ടാണ് നാഷയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്.
നാഷയെ കണ്ടാല്‍ ഹോട്ട് ഗ്ലാമറസ് താരത്തിന്റെ ലുക്കാണ്. മലയാളത്തില്‍ എത്തുന്ന താരത്തിന് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി