ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, 'തനിച്ചല്ല ഞാന്‍' കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

By Akhila

കല്‍പ്പന രഞ്ജിനി എന്നാണ് യഥാര്‍ത്ഥ പേര്. 1983ല്‍ എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച കല്‍പ്പന 300ഓളം ചിത്രങ്ങളില്‍ സഹനടിയായും അഭിനയിച്ചു. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയാണ് ഒടുവില്‍ ചെയ്ത ചിത്രം. ചിത്രത്തില്‍ ക്യൂന്‍ മേരി മറിയം എന്ന കഥാപാത്രത്തെയാണ് കല്‍പ്പന ചിത്രത്തില്‍ അവതരിപ്പിച്ചത്.

തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്‍പ്പനയ്ക്ക് ആദ്യമായി അവാര്‍ഡ് ലഭിക്കുന്നത്. വര്‍ഷങ്ങളായിട്ട് അഭിനയരംഗത്ത് സജീവമായിരുന്നുവെങ്കിലും ഇതുവരെ ഒരു അവാര്‍ഡ് പോലും കല്‍പ്പനയെ തേടി എത്തിയിരുന്നില്ല. ഒരു മികച്ച നടി എന്ന നിലയില്‍ പലപ്പോഴും മറ്റ് കാലകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കാനായിട്ട് കല്‍പ്പനയെ ക്ഷണിച്ചിട്ടുണ്ട്.

അവാര്‍ഡ് കിട്ടുമെന്ന് താന്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമായിരുന്നു സ്പിരിറ്റിലെ പങ്കജം എന്ന കഥാപാത്രാവതരണം. പക്ഷേ ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല. കല്‍പ്പന അടുത്തിടെ ഒരു സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. തുടര്‍ന്ന് വായിക്കൂ....

തനിച്ചല്ല ഞാന്‍

ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, തനിച്ചല്ല ഞാന്‍ കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

2012ല്‍ ബാബു തിരുവല്ല സംവിധാനം ചെയ്ത ചിത്രമായിരുന്നു തനിച്ചല്ല ഞാന്‍. മതസൗഹാര്‍ദ്ദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച ദേശിയോദ്ഗ്രഥനത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചു.

ഏക അവാര്‍ഡ്

ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, തനിച്ചല്ല ഞാന്‍ കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

ചിത്രത്തില്‍ കല്‍പ്പന അവതരിപ്പിച്ച റസിയ ബീവി എന്ന കഥപാത്രത്തിന് കല്‍പ്പനയ്ക്ക് ആ വര്‍ഷത്തെ ദേശിയ പുരസ്‌കാരവും ലഭിച്ചു.

സ്പിരിറ്റ് ഒരു പ്രതീക്ഷയായിരുന്നു

ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, തനിച്ചല്ല ഞാന്‍ കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

സ്പിരിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു അവാര്‍ഡ് ലഭിക്കുമെന്ന് കല്‍പ്പന കരുതിയിരുന്നു.

പ്രതീക്ഷിക്കാതെ കിട്ടിയതാണ്

ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, തനിച്ചല്ല ഞാന്‍ കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരിക്കലും ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. തമാശ രീതിയിലാണ് താന്‍ ആ സിനിമ ചെയ്തത്. എന്നാല്‍ എന്നോടൊപ്പം അഭിനയിച്ച ലളിതേച്ചി(കെഎപിഎസി ലളിത) ഒരുപാട് ആത്മര്‍ത്ഥതയോടെയാണ് ആ കഥപാത്രത്തെ അവതരിപ്പിച്ചത്.

 ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും

ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ലഭിച്ചിട്ടില്ല, തനിച്ചല്ല ഞാന്‍ കല്‍പനയ്ക്ക് കിട്ടിയ ഏക അവാര്‍ഡ്

അഭിനയംരഗത്ത് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെ ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല. ഒരു ടാലന്റഡ് നടിയാണെന്ന് പറയും. മറ്റ് കലാകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ മാത്രമായി എന്നെ ക്ഷണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X