»   » എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ജെഎന്‍യു വിവാദം ചൂടുപിടിക്കുകയാണ്. സിനിമാ ലോകത്തടക്കമുള്ള ഒട്ടേറെ പേര്‍ ജെഎന്‍യു പ്രശ്‌നവുമായി ബന്ധപെട്ട് രംഗത്ത് എത്തി കഴിഞ്ഞു. ഇപ്പോഴിതാ നടന്‍ മാമുക്കോയയും. നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബത്തിന്റെ രണ്ടാം പതിപ്പിലൂടെയാണ് മാമുക്കോയ രംഗത്തെത്തിയത്.

മുഹ്‌സിന്‍ പരാരിയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. കഥ പറയുന്ന രീതിയല്‍ എന്നാല്‍ ഒരു ഗാനത്തിന്റെ താളത്തിലാണ് അവതരിപ്പിച്ചരിക്കുന്നത്. രാജ്യദ്രോഹിയെന്ന് മുദ്ര കുത്തപ്പെട്ട തന്റെ മകനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ ഓന്റെ മയ്യത്ത് ഞങ്ങള്‍ക്കും കാണേണ്ടന്ന് വേദനയോടെ അച്ഛന്‍ പറയുകയാണ്. വീഡിയോ കാണൂ...

എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

മാമൂക്കോയയാണ് ആല്‍ബത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

കെഎല്‍ 10 പത്തിന്റെ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

തന്റെ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ ഓന്റെ മയ്യത്ത് ഞങ്ങള്‍ക്ക് കാണണ്ടന്ന് പറയുന്നു.

എന്നാലും ബോംബേ...ഏത് ബോംബേ.. മാമൂക്കോയുടെ നേറ്റീവ് ബാപ്പ മ്യൂസികല്‍ ആല്‍ബം വൈറല്‍

വീഡിയോ കാണാം

English summary
Native Bapa official video out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam