»   »  പ്രേക്ഷകര്‍ കാത്തിരുന്ന നവല്‍ എന്ന ജുവലിന് ഉടന്‍ എത്തും, വീഡിയോ കാണാം..!!

പ്രേക്ഷകര്‍ കാത്തിരുന്ന നവല്‍ എന്ന ജുവലിന് ഉടന്‍ എത്തും, വീഡിയോ കാണാം..!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നവല്‍ എന്ന ജുവല്‍. ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതകൊണ്ട് തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഹോളിവുഡ് താരം റിം കാദിന്‍, ഓസ്‌കാര്‍ അവാര്‍ഡ് അതുല്‍ ഹുസൈന്‍ സുധീര്‍ കരമന, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

swhethamenon

ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജിലാലും സിറിയക് മാത്യൂവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇറാനില്‍ വെച്ചാണ് ചിത്രത്തിന്റെ സുപ്രധാന രംഗങ്ങള്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

English summary
Naval enna jewel trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam