നയന്‍സ് തിരുത്തുന്ന ബിക്കിനി നിയമങ്ങള്‍

By Staff

Namita
ആ ഭയത്തെയാണ് നയന്‍സ് ബില്ലയില്‍ വേരോടെ പിഴുതെറിഞ്ഞത്. ബിക്കിനിയണിഞ്ഞ് ബില്ലയില്‍ പ്രത്യക്ഷപ്പെട്ട നയന്‍സിനെ തൊട്ടടുത്ത ചിത്രത്തിലും അതൊന്നാവര്‍ത്തിക്കാന്‍ നിര്‍മ്മാതാവും സംവിധായകനും ആവോളം നിര്‍ബന്ധിച്ചതാണ്. എന്നാല്‍ യാരെടീ നീ മോഹിനിയില്‍ ഒരു അയല്‍പക്ക പെണ്‍കുട്ടിയുടെ നിഷ്കളങ്കതയോടെ നയന്‍സ് എത്തുമ്പോള്‍ നാം അമ്പരക്കും.

ഈ പെങ്കൊച്ചു തന്നെയാണോ തൊട്ടു മുമ്പ് ബില്ലയില്‍ കറുത്തൊരു ബിക്കിനിയുമായി നമ്മുടെ മുമ്പിലെത്തിയതെന്ന് നാം ഒരു നിമിഷം ആലോചിക്കും. ബില്ലയിലെ വേഷം കാരണം നയന്‍സിന്റെ കരിയറിന് യാതൊരു കേടും വന്നില്ലെന്നര്‍ത്ഥം. ഇപ്പോഴു കൈനിറച്ച് അവസരങ്ങളുണ്ട് നയന്‍താരയ്ക്ക്.

മാത്രവുമല്ല, ബില്ലയിലെ നയന്‍സിനെ പിന്തുടരാന്‍ തീരുമാനിച്ച് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത് ചില്ലറക്കാരല്ല. എല്ലാ ചിത്രത്തിലും വേണമെങ്കില്‍ ബിക്കിനിയിടാം എന്നാണ് നമിത പറയുന്നത്. ബഹിരാകാശ കഥാപാത്രമായാല്‍ പോലും തിരക്കഥയില്‍ ഒരു സ്വപ്നരംഗമുണ്ടാക്കി അതില്‍ നമിതയെ ബിക്കിനി ധരിപ്പിക്കാമല്ലോ. കണ്ണു നിറയെ കാണാനുളള മുതലും ആവോളമുണ്ട് ആ മേനിയില്‍.

നയന്‍താരയെ മാതൃകയാക്കി രംഗത്തിറങ്ങിയ മറ്റൊരു നടി തൃഷയാണ്. ബിക്കിനിയില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറായി ഇനിയും പലരും മുന്നോട്ടു വരുമെന്നും അണിയറയില്‍ അടക്കം പറച്ചിലുണ്ട്.

പ്രേക്ഷകനും നയന്‍സിനാണ് നന്ദി പറയുന്നത്. നയന്‍സ് നടത്തുന്ന പരീക്ഷണങ്ങള്‍ കാരണം അവന്റെ കണ്ണുകളാണല്ലോ അന്തിമമായി കുളിരണിയുന്നത്.

മുന്‍പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍










നമിതയുടെ ചിത്രങ്ങള്‍






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X