നയന്‍താര അമ്മയാകുന്നു
ജീവിതത്തിലായാലും സിനിമയിലായാലും അമ്മ വേഷം കെട്ടാന്‍ മിക്ക നടിമാര്‍ക്കും വലിയ മടിയാണ്. അത് തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്ന മിഥ്യാധാരണയാണിവര്‍ക്ക്. എന്നാല്‍ നയന്‍താരയ്ക്ക് വ്യത്യസ്ത വേഷങ്ങള്‍ കെട്ടാനാണ് ഏറെ ഇഷ്ടം. വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് പ്രാധാന്യം.
കഹാനിയുടെ തമിഴ് റീമേക്കിന് ശേഷം നയന്‍ വീണ്ടും അമ്മയാകുന്നു. നവാഗതനായ അശ്വിന്‍ ശരവണ സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിലാണ് അമ്മ വേഷത്തില്‍ നയന്‍താര അഭിനയിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തുടര്‍ന്നു വായിക്കൂ...

നയന്‍താര അമ്മയാകുന്നു
ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ് താന്‍ സംവിധാനം ചെയ്യുന്നതെന്ന് അശ്വിന്‍ ശരവണ പറഞ്ഞു.

നയന്‍താര അമ്മയാകുന്നു
പ്രശസ്ത തമിഴ് പ്രൊഡക്ഷന്‍ ഹൗസായ സ്റ്റുഡിയോ ഗ്രീനിനൊപ്പം പ്രൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോയും ചോര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നയന്‍താര അമ്മയാകുന്നു
രെട്ടൈസുഴി, നെടുചാലൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആരിയാണ് ചിത്രത്തിലെ നായകന്‍.

നയന്‍താര അമ്മയാകുന്നു
എനിക്ക് ഒരു സംവിധായകനെയും അസിസ്റ്റ് ചെയ്ത് പരിചയമില്ല. എന്നാല്‍ ഓരോ രംഗങ്ങളായി ഞാന്‍ കഥ വിവരിച്ചപ്പോള്‍ നിര്‍മതാവ് സിനിമ നിര്‍മിക്കാം എന്ന് സമ്മതിക്കുകയായിരുന്നു എന്ന് അശ്വിന്‍ പറഞ്ഞു.

നയന്‍താര അമ്മയാകുന്നു
കഹാനി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് കണ്ടതിന് ശേഷമാണ് ചിത്രത്തിലെ നായികയായി നയന്‍താരയെ തീരുമാനിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. കഥകേട്ട് നയന്‍താരയും താത്പര്യം പ്രകടിപ്പിച്ചു.

നയന്‍താര അമ്മയാകുന്നു
ചിമ്പുവിനൊപ്പം ഇത് നമ്മ ആള് എന്ന ചിത്രമാണ് ഉടന്‍ തിയേറ്ററിലെത്തുന്നത്. നന്‍മ്പേന്‍ണ്ട, തനി ഒരുവന്‍, മാസ്, നൈറ്റ് ഷോ എന്നീ തമിഴ് ചിത്രങ്ങളിലും നയന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











