നയന്‍താര മമ്മൂട്ടിയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യും

അഭിനയത്തിന്റെ കാര്യത്തില്‍ നയന്‍സ് പെര്‍ഫക്ടാണ്. ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിയായി ചെയ്യും, അല്ലെങ്കില്‍ അതു വേണ്ട. എന്നാലിപ്പോള്‍ നയന്‍സിന്റെ പേരില്‍ ഒരു ചെറിയ ഗോസിപ്പ് ഇറങ്ങിയിട്ടുണ്ട്. നയന്‍സ് തന്റെ സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് ഗോസിപ്പ്.

ഗോസിപ്പ് പോലെ നയന്‍സ് തന്റെ സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്തിയതൊന്നുമല്ല. നല്ല ഓഫറുകള്‍ വന്നാല്‍ ആരണെങ്കിലും വേണ്ടെന്ന് വയ്ക്കുമോ, അത് ഇരു കൈയ്യും നീട്ടി സ്വീകരിക്കാനല്ലേ നോക്കുകയുള്ളു. അത് മാത്രമേ നയന്‍സും ചെയ്തിട്ടുള്ളു.

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്തുക്കൊണ്ടിരുന്ന നയന്‍താര ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം വീണ്ടും ഒരു മലയാള സിനിമ കൂടി ചെയ്യുനെത്തുന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരം.

 മികച്ച തിരക്കഥ

നയന്‍താര മമ്മൂട്ടിയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യും


വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുക്കുന്നതുക്കൊണ്ടാണല്ലോ നയന്‍സ് എന്നും തെന്ന്യന്തിയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം എത്തി നില്‍ക്കുന്നതും. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു ചിത്രം ഏറ്റെടുത്തതിന്റെ ഒരു കാരണം ചിത്രത്തിന്റെ തിരക്കഥ മികച്ചതായതുക്കൊണ്ടാണെന്ന് പറയുന്നു. തുടര്‍ന്ന് കാണുക

 മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാം

നയന്‍താര മമ്മൂട്ടിയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യും

മറ്റൊരു കാരണമായി നയന്‍താര പറയുന്നത്, സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നതിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ടാണെന്ന് പറയുന്നു.

നയന്‍സ് വാസുകിയാകുമ്പോള്‍

നയന്‍താര മമ്മൂട്ടിയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യും

വാസുകി എന്ന ഒരു കഥക്കളി ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു വേഷം ലഭിച്ചിട്ടില്ലാത്തതുക്കൊണ്ടാണ് നയന്‍താര ഈ ചിത്രത്തിന് വേണ്ടി സമ്മതിച്ചതെന്നും സംവിധായകന്‍ പറയുന്നു.

അഡ്വക്കറ്റ് ലൂയി പോത്തന്‍-മമ്മൂട്ടി

നയന്‍താര മമ്മൂട്ടിയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യും

ഒരു കമ്മ്യൂണിസ്റ്റ്ക്കാരനായ അഡ്വക്കറ്റ് ലൂയി പോത്തന്റെ റോളാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X