സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്ക് വീടില്ല..സത്യം

By Meera Balan

സൂപ്പര്‍ നായിക നയന്‍ താരയ്ക്ക് തലചായ്ക്കാനൊരു വീടില്ല. കേട്ടാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ. അതേ നയന്‍താരയ്ക്ക് വീടില്ല. നയന്‍സിന് വീടില്ലെന്ന് കരുതി വീടൊരുക്കാന്‍ ആരും മുന്നോട്ട് വരല്ലേ. അതിന് മുന്‍പ് ഒരു കാര്യം കൂടി പറഞ്ഞോട്ടേ. ചെന്നൈയിലാണ് നയന്‍താരയ്ക്ക് സ്വന്തമായി വീടില്ലാത്തത്. അതിനാല്‍ ചെന്നൈയില്‍ ഷൂട്ടിംഗിനെത്തുമ്പോള്‍ പെട്ടിയും തൂക്കി ഹോട്ടലുകള്‍ തോറും കയറി നടപ്പാണ് താരം.

ഹൈദരാബാദിലാണ് നയന്‍സിന് സ്വന്തമായി രണ്ട് ഫ്ളാറ്റുകള്‍ ഉള്ളത്. എന്നാല്‍ തിരക്കേറുന്നത് മൂലം ഹൈദരാബാദില്‍ തങ്ങാനാകില്ല. അപ്പോള്‍ ചെന്നൈയിലെ ഷൂട്ടിംഗിന് ഹോട്ടലുകള്‍ക്ക് പണം നല്‍കുക തന്നെ ശരണം. ഇനി ദീര്‍ഘ നാളത്തെ അവധിയെടുത്താലോ നേരേ കേരളത്തിലെ തറവാട്ടിലേക്ക് എത്തും ന നയന്‍സ്. ചെന്നൈയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ താരത്തിന് താത്പര്യമില്ലത്രേ...

ചെന്നൈയില്‍ വീടില്ല

സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്കൊരു വീടില്ല..സത്യം

സൂപ്പര്‍ നായികയാണ് കോളിവുഡിലെ മിന്നും റാണിയാണ് എന്നിട്ടും നയന്‍താരയ്ക്ക് ചെന്നൈയില്‍ വീടില്ല

ഹോട്ടലുകള്‍

സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്കൊരു വീടില്ല..സത്യം

ചെന്നൈയില്‍ എത്തിയാല്‍ ഹോട്ടലുകള്‍ തോറും പെട്ടിയും തൂക്കി നടപ്പാണ് താരം

ഹൈദരാബാദില്‍

സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്കൊരു വീടില്ല..സത്യം

ഹൈദാരാബാദിലാണ് നയന്‍സിന് സ്വന്തമായി രണ്ട് ഫ്ളാറ്റുകള്‍ ഉള്ളത്

തിരക്കായതോടെ

സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്കൊരു വീടില്ല..സത്യം

തിരക്കേറിയതോടെ വീട്ടില്‍ പോയി വരാന്‍ പറ്റാത്ത അവസ്ഥയിലാണ് നയന്‍സ്

പ്രഭുവിനോട് പിരിഞ്ഞതോടെ

സൂപ്പര്‍ നായികയാണ്...പക്ഷേ നയന്‍താരയ്ക്കൊരു വീടില്ല..സത്യം

പ്രഭുദേവയോട് പിരിഞ്ഞതോടെയാണ് നയന്‍സ് ചെന്നൈയിലെ താമസം അവസാനിപ്പിച്ച് ഹൈദരാബാദിലേക്ക് പോയത്. ഷൂട്ടിംഗില്‍ നിന്ന് നീണ്ട അവധിയെടുത്താല്‍ നയന്‍സ് എത്തുക കേരളത്തിലെ തറവാട്ട് വീട്ടിലേക്കാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X