എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

By Aswini

സൗഹൃദങ്ങള്‍ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്ന ആളാണ് കാവ്യ മാധവന്‍. എന്നാല്‍ ചില സൗഹൃദങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാതെ കിട്ടിയ തിരിച്ചടി വലിയ വേദനയുണ്ടാക്കി എന്ന് കാവ്യ മാധവന്‍ പറയുന്നു.

ഇന്റസ്ട്രിയില്‍ ഏറ്റവും അടുത്ത സുഹൃത്ത് റിമി ടോമിയാണ്. എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര ഒരിക്കല്‍ പറഞ്ഞിരുന്നു. നമിത പ്രമോദാണ് മറ്റൊരു സുഹൃത്ത്. സുഹൃത്തുക്കളെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു.

സുഹൃത്ത് ബന്ധം

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

ഒരാളെ പരിചയപ്പെടുന്നതും സുഹൃത്താകുന്നതും ജീവിത കാലം മുഴുവനുള്ള ബന്ധം എന്ന നിലയ്ക്കാണെന്ന് കാവ്യ മാധവന്‍ പറയുന്നു

മറുകണ്ടം ചാടിയ സുഹൃത്തുക്കള്‍

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

ഉറ്റ സുഹൃത്തുക്കള്‍ മറുകണ്ടം ചാടിയ ഷോക്കില്‍ നിന്ന് തിരിച്ചുവരാന്‍ ഒരുപാട് സമയമെടുത്തു. ചിലരെ ജീവിതത്തില്‍ നിന്ന് വേരോടെ പിഴിതെറിയണമെങ്കില്‍ ഒരുപാട് കാലമെടുക്കുമെന്നാണ് കാവ്യ പറയുന്നത്.

 ബെസ്റ്റ് ഫ്രണ്ട്

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

തനിക്കിപ്പോഴും ഒരുപാട് നല്ല സുഹൃത്തുക്കളുണ്ടെന്ന് കാവ്യ പറയുന്നു. റിമി ടോമിയാണ് ഏറ്റവും അടുത്ത സുഹൃത്ത്

നയന്‍താരയുമായി

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

ഒരിക്കല്‍ നയന്‍താര പറഞ്ഞു, എന്ത് പ്രശ്‌നമുണ്ടായാലും എന്നെ വിളിക്കണം എന്ന്. നയന്‍താരയും നല്ല സുഹൃത്താണ്

നമിതയുമായി ജന്മബന്ധം

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

ഞാനും നയമിത പ്രമോദും ജനിച്ചത് സെപ്റ്റംബര്‍ 19 ാം തിയ്യതിയാണ്. ആ സ്‌നേഹം തമ്മിലുണ്ട്. രണ്ട് തവണ മാത്രമേ തമ്മില്‍ കണ്ടിട്ടുള്ളൂ. എപ്പോഴും ഫോണ്‍ വിളിക്കും

 മറ്റ് സുഹൃത്തുക്കള്‍

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

അനന്യ, ഭാമ, മൈഥിലി, രമ്യ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികളാണ് നല്ല കൂട്ടുകാരികള്‍. തെറ്റ് കണ്ടാല്‍ അവര്‍ മുഖത്ത് നോക്കി പറയും

മഞ്ജു-ദിലീപ് വിഷയത്തില്‍

എന്ത് പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ നയന്‍താര പറഞ്ഞു, ചിലര്‍ ചതിച്ചു; സുഹൃത്തുക്കളെ കുറിച്ച് കാവ്യ

ദിലീപ് - മഞ്ജു വാര്യര്‍ വിഷയത്തില്‍ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ കാവ്യയെ ഒറ്റപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കാരിയായ അതിലൊരാള്‍ ജയറാമിന്റെ നായികയായിട്ടാണത്രെ ഇന്റസ്ട്രിയിലെത്തിയത്. വിവാഹ ശേഷം സിനിമ വിട്ടു. മറ്റൊരാള്‍ തമിഴിലും കന്നടയിലും തെലുങ്കിലുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ സിനിമ ഇല്ലാതിരിക്കുകയാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X