»   » നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ 18, ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് തമിഴിലെയും മലയാളത്തിലെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമത്തിന്റെ ലൊക്കേഷനിലാണ് നയന്‍സിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.

സംവിധായകന്‍ സാജനും, നായകന്‍ മമ്മൂട്ടിയും ഉള്‍പ്പടെയുള്ള ടീം അഗങ്ങള്‍ ചേര്‍ന്ന് നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഫോട്ടോ പുതിയ നിയമത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

നയന്‍താരയുടെ പിറന്നാളിന് പുതിയ നിയമത്തിന്റെ ലൊക്കേഷനില്‍ ബേര്‍ത്ത് ഡേ ആഘോഷിക്കുന്ന ടീം

നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുതിയ നിയമം

നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

രാപ്പകല്‍, തസ്‌കര വീരന്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം

നയന്‍താരയുടെ പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ച് മമ്മൂട്ടിയും സാജനും ടീമും

ചിത്രത്തില്‍ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് വാസുകി

English summary
Nayanthara's birthday celebration on the location of Puthiya Niyamam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam